ആദിവാസി കോളനിയില്‍ ഏലകൃഷി : ഒരാള്‍ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അടിമാലി : ആദിവാസികളുടെ മറവില്‍ കോളനികളില്‍ ഏലകൃഷി നടത്തിയ സംഭവത്തില്‍ ഒരാളെകൂടി വനപാലകര്‍ അറസ്റ്റ് ചെയ്തു. അടിമാലി കുതിരയള ആദിവാസി കോളനിയില്‍ ഏലകൃഷി ഇറക്കിയ സംഭവത്തില്‍ ഉപ്പുതറ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാൾ ഏലത്തോട്ടം സൂപ്പര്‍വൈസറാണ്.

ഈരാറ്റുപേട്ട സ്വദേശിയും ചെെന്നെയില്‍ കോണ്‍ട്രാക്ടറുമായ മണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഏലത്തോട്ടം. ഇയാള്‍ക്കെതിരെയും കേസെടുത്തതായി വനം വകുപ്പ് അധികൃതർ പറഞ്ഞു. മറ്റ് ജില്ലകളിലെ ധാരാളം പേര്‍ ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്തി അനധികൃതമായി ഏലകൃഷി ഇറക്കിയിട്ടുണ്ടെന്ന് മൂന്നാര്‍ ഡി.എഫ്.ഒ രാജു കെ. ഫ്രാന്‍സിസ് പറഞ്ഞു. അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി രജീഷ്, മച്ചിപ്ലാവ് സ്റ്റേഷനിലെ ഫോറസ്റ്റർ സുധാമോള്‍, ബി.എഫ്.ഒ മാരായ അഭിലാഷ്, അഖില്‍, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...