കണ്ണൂര്‍: ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി മുഴക്കുന്ന് കടുക്കാപ്പാലത്ത് പൂവളപ്പില്‍ മോഹന്‍ദാസ് (53), ഭാര്യ ജ്യോതി (44) എന്നിവരാണ് മരിച്ചത്. മോഹന്‍ദാസിനെ തൂങ്ങി മരിച്ച നിലയിലും ജ്യോതിയെ തറയില്‍ വീണുകിടന്ന നിലയിലുമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇരിട്ടിയില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment