എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ കോടതിയുടെ അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ കോടതിയുടെ അനുമതി. ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണമെന്നും നിര്‍ദേശം. കസ്റ്റംസ് കസ്റ്റഡിക്കുശേഷം തിരികെ ജയിലിലെത്തുമ്പോള്‍ ഇവ അനുവദിക്കും. സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്.

അതേസമയം ബിനീഷിന്റെ മാതാവ് വിനോദിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത വ്യാപാര സ്ഥാപനവും സംശയനിഴലില്‍. കോടിയേരിയുടെ മക്കളായ ബിനീഷിനും ബിനോയിക്കും സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും കോടിക്കണക്കിന് സ്വത്തുക്കളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിനോദിനി കോടിയേരി കുറച്ചുനാള്‍ മുമ്പ് ഉദ്ഘാടനം ചെയ്ത ഒരു സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ഉടമ ബിനീഷാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ബിനീഷിന്റെ കുടുംബാംഗങ്ങളെ ഇഡി ഉടന്‍ ചോദ്യം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...