കോര്‍ട്ട് ഫീ വര്‍ദ്ധന അംഗീകരിക്കാനാവില്ല : ജസ്റ്റീഷ്യ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരള കോര്‍ട്ട് നിയമം ഭേദഗതി ചെയ്ത് കോര്‍ട്ട് ഫീ വര്‍ദ്ധിപ്പിക്കാനുള്ള ജസ്റ്റിസ് മോഹനന്‍ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റീഷ്യ സംസ്ഥാന സെക്രട്ടറിയേറ്റ്. സാധാരണക്കാരുടെ മേല്‍ അമിതമായ കോടതി ഫീസ് ചുമത്തുന്ന കമ്മീഷന്റെ നിലപാട് സാധാരണക്കാര്‍ക്ക് നീതി അപ്രാപ്യമാക്കുന്നതിനാല്‍ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അഭിഭാഷകരും സാധാരണ ജനങ്ങളും കമ്മീഷന്റെ മുമ്പില്‍ അവതരിപ്പിച്ച ആവശ്യങ്ങളെ പരിഗണിക്കാതെ കോടതി ഫീസ് വര്‍ദ്ധിപ്പിച്ച് നീതി വ്യവഹാരങ്ങളെ തടസ്സപ്പെടുത്തുന്ന കമ്മീഷന്റെ നിലപാട് ജനാധിപത്യ മര്യാദയെ ലംഘിക്കുന്നതാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുന:പരിശോധന നടത്താത്ത പക്ഷം എല്ലാ അഭിഭാഷ സംഘടനകളുമായും കൂട്ടുചേര്‍ന്നുകൊണ്ട്  ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജസ്റ്റീഷ്യ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എല്‍ അബ്ദുല്‍സലാം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...