പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ച്ചതിന്​ പെൺകുട്ടിക്ക് ഭീഷണി : യുവാവിന് തടവും പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

പ​ട്ടാ​മ്പി : പ്ര​ണ​യാ​ഭ്യ​ര്‍​ത്ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ര്‍​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക്​ ഒ​ന്ന​ര വ​ര്‍​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ച്‌ കോടതി. ഒ​റ്റ​പ്പാ​ലം ക​ണ്ണി​യം​പു​റം സ്വ​ദേ​ശി ഉ​ണ്ണി​ക്ക​ത്തൊ​ടി കൃ​ഷ്ണ​ദാ​സി​നെ​യാ​ണ്​ (28) കോടതി ശിക്ഷിച്ചത്. പ​ട്ടാ​മ്പി അ​തി​വേ​ഗ കോ​ട​തിയാണ് ശിക്ഷ വിധിച്ചത്.2021 മേ​യ് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ്ര​തി പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​താ​യാ​ണ് പ​രാ​തി. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌​ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ​യാ​ണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഒ​റ്റ​പ്പാ​ലം പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഒ​റ്റ​പ്പാ​ലം എ​സ്.​ഐ​യാ​യി​രു​ന്ന അ​നൂ​പാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഒ​മ്പ​ത്​ സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി എ​സ്. നി​ഷ വി​ജ​യ​കു​മാ​ര്‍ ഹാ​ജ​രാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...