Tuesday, May 21, 2024 10:29 am

ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് ; കൊഫേപോസ സമിതിക്ക് പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വപ്‌ന സുരേഷിന്‍റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ വകുപ്പിന്‍റെ തീരുമാനത്തിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കി. ജയില്‍ വകുപ്പിനെതിരെയാണ് പരാതി. ഇക്കാര്യത്തില്‍ കസ്റ്റംസ് കോടതിയെയും സമീപിക്കും. ജയില്‍ വകുപ്പിന്‍റെ നടപടി കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്.

സ്വപ്‌ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്‍റെ ആവശ്യം. എന്നാല്‍ കഴിഞ്ഞദിവസം സ്വപ്നയെ കാണാന്‍ എത്തിയ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ കയറ്റിവിടാന്‍ ജയില്‍ വകുപ്പ് അനുവദിച്ചില്ല. ഇതോടെയാണ് കസ്റ്റംസ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിൽ ഭാര്യയുമായി തർക്കം ; പിന്നാലെ ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ...

0
തൃശൂർ: കെഎസ്ആർടിസി ബസിൽ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ജനലിലൂടെ റോഡിലേക്ക് ചാടിയ...

അവയവക്കടത്ത് കേസ് ; സബിത്ത് രണ്ടാഴ്ച മുൻപ് പോലും ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയെന്ന് വിവരം

0
കൊച്ചി : കൊച്ചി അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്....

എ​സ്എന്‍ഡിപി യോഗം വരട്ടുചിറ ശാഖയിലെ 9-ാമത് വാർഷികം ഉദ്ഘാടനം ചെയ്തു

0
കോഴഞ്ചേരി : ​എ​സ്എന്‍ഡിപി യോഗം വരട്ടുചിറ 6247-​ാം നമ്പർ ശാഖയിലെ 9-ാമത്...

കെജ്‌രിവാളിനെ പോലെ നാണംകെട്ട ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല ; വിവാദ പരാമർശവുമായി അമിത്...

0
ഡൽഹി: അഴിമതിയുടെ പേരിൽ ജയിലിലായിട്ടും രാജിവയ്‌ക്കാതെ അധികാരത്തിൽ തുടരുന്ന കെജ്‌രിവാളിനെ പോലെ...