Sunday, April 28, 2024 7:07 pm

ഡെൽറ്റ വകഭേദത്തിനെതിരെ കൊവാക്സിൻ ഫലപ്രദം ; യുഎസ് ഗവേഷണ സ്ഥാപനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കൊവിഡ് വാക്സിൻ ഫലപ്രദമെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്. ആൽഫ, ഡെൽറ്റ വേരിയൻ്റുകളിൽ കൊവാക്സിൻ ഫലപ്രദമാണെന്ന് എൻഐഎച്ച് നടത്തിയ പഠനങ്ങളിൽ പറഞ്ഞു.

രണ്ട് തരത്തിലുള്ള പഠനങ്ങളാണ് കൊവാക്സിനുമായി ബന്ധപ്പെട്ട് എൻഐഎച്ച് നടത്തിയത്. കൊവാക്സിൻ സ്വീകരിച്ചവരുടെ രക്തമെടുത്തായിരുന്നു പഠനം. വാക്സിൻ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് ഈ പഠനങ്ങളിൽ തെളിഞ്ഞു. വാർത്താകുറിപ്പിലൂടെയാണ് എൻഐഎച്ച് പഠനവിവരം പുറത്തുവിട്ടത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉപാസത് ദിനങ്ങൾ കഴിഞ്ഞു : ഇനി രണ്ടു നാൾ രാപ്പകൽ ഭേദിച്ച് അതിരാത്രം

0
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ...

ബസ് ഓട്ടോയിൽ ഇടിച്ച് അപകടം ; ഒരാൾ മരിച്ചു

0
മലപ്പുറം: മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷ ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ...

കട്ടപ്പുറം പള്ളി വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 3 മുതൽ 7 വരെ

0
തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ...

കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

0
ചേര്‍ത്തല: കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. വയലാർ...