കോവിഡ് വൈറസ് വ്യാപനം : സംസ്ഥാനത്ത് ഇന്ന് സര്‍വ്വകക്ഷി യോഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാംതരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാകുമോ എന്ന സംശയത്തിലാണ് ജനങ്ങള്‍. സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെങ്കിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ക്കായി  സംസ്ഥാനത്ത് ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും.

സംസ്ഥാനത്ത് നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമുണ്ട്. ഇക്കാര്യം സംബന്ധിച്ച്‌ യോഗത്തില്‍ വിശദമായ ചര്‍ച്ച ഉണ്ടാകും.

ലോക്ക് ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഏത് രീതിയില്‍ വേണമെന്നതും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ എന്തൊക്കെ ചെയ്യാമെന്നതും ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....