തൃശൂർ : കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ പാവറട്ടി പെരുന്നാളിനും കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവത്തിനും അനുമതി നൽകിയ ഉത്തരവ് ജില്ലാ കളക്ടർ റദ്ദാക്കി. രോഗവ്യാപനം അതി തീവ്രമായ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ തീരുമാനം.
കൊവിഡ് പടരുന്നു ; കൂടൽ മാണിക്യം ക്ഷേത്ര ഉത്സവത്തിനും പാവറട്ടി പെരുന്നാളിനും നൽകിയ അനുമതി റദ്ദാക്കി
RECENT NEWS
Advertisment