പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (മേക്കുന്നുമുകള്‍, മേടയില്‍ ഭാഗം), വാര്‍ഡ് മൂന്ന് (ആനമുക്ക്, പുത്തന്‍ ചന്ത, മാവിള ഭാഗം, കൊച്ചുതറ പ്രദേശങ്ങള്‍), വാര്‍ഡ് നാല് (പുന്നക്കാട് തെക്ക് ഭാഗം), വാര്‍ഡ് 21 (തെങ്ങമം) പൂര്‍ണമായും, ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 പൂര്‍ണമായും, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 പൂര്‍ണമായും, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (പനവന്തറ മുതല്‍ ജ്ഞാനാനന്ദ ഗുരുകുലം സ്‌കൂള്‍ വരെയും, എസ്എന്‍ഡിപി ഗുരുമന്ദിരം മുതല്‍ മുളയിരേത്ത് ജംഗ്ഷന്‍ വരെയും), വാര്‍ഡ് 13 (വാളിയക്കല്‍ ഭാഗം, അയിരൂര്‍ മഠം ക്ഷേത്രഭാഗം എന്നീ പ്രദേശങ്ങള്‍), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പരുത്തും പാറ ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 19 (തുകലശേരി കോട്ടത്തോട് പാറയില്‍ ഭാഗം, തുകലശേരി മാക് ഫാസ്റ്റ്-സ്ലോട്ടര്‍ ഹോം ഭാഗം എന്നീ പ്രദേശങ്ങള്‍), വാര്‍ഡ് 29 പൂര്‍ണമായും, വാര്‍ഡ് 36 പൂര്‍ണമായും, വാര്‍ഡ് 39 പൂര്‍ണമായും എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 19 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടപ്പുഴ), വാര്‍ഡ് ഒന്‍പത് (ഓതറ തെക്ക്) മുട്ടിനു പറം ഭാഗം, വാര്‍ഡ് 12 (നന്നൂര്‍ കിഴക്ക്), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുളിക്കാമല ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കോട്ടമണ്‍ പാറ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ചാലുവാതുക്കല്‍ ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വലിയകുളം മുതല്‍ കാക്കമല, ആശാരിപ്പടി മുതല്‍ അലിമുക്ക് ചൂരക്കുഴി വലിയകുളം ജീപ്പ് സ്റ്റാന്റ് വരെയും)എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 20 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...