Thursday, July 3, 2025 9:38 pm

കൊവിഡ് 19 : സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ എടുക്കേണ്ട മുൻകരുതലുകൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ചൈനയിൽ നിന്നും ഇപ്പോൾ കൊറോണ വെെറസ് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. ലോകമെമ്പാടും ഇപ്പോൾ കൊറോണ പിടിയിൽ ആയിരിക്കുകയാണ്. നമ്മുടെ സ്വന്തം കേരളത്തിലും കൊറോണ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഇന്ത്യയുടെ തലസ്ഥാനത്തും കൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നാൽ നമ്മൾ ഒരുതരത്തിലും പേടിക്കേണ്ട ആവിശ്യം ഇല്ല എന്ന് തന്നെയാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റു ഒരുപാടു ഫേക്ക് മെസ്സേജുകളും മറ്റു വരുന്നുണ്ട്. ഇത്തരത്തിൽ നിങ്ങൾ സ്മാർട്ട് ഫോൺ, ഓൺലൈൻ, സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവർ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക.

ആദ്യം സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ ഐസോപ്രോയിൽ ആൽക്കഹോൾ ഉപയോഗിച്ച് മൈക്രോ ഫൈബർ ക്ളോത് ഉപയോഗിച്ച് ക്ലീൻ ചെയ്യേണ്ടതാണ്.

1.കൊറോണ വെെറസിനെ പ്രതിരോധിക്കുവാൻ പ്രേത്യേകതരം മാസ്കുകൾ ഓൺലൈൻ വഴി വാങ്ങിക്കാം എന്ന തരത്തിലുള്ള  പരസ്യങ്ങള്‍ ശ്രദ്ധയിൽ പെടുകയാണെങ്കിൽ അതിനെ നിങ്ങൾ ഒഴിവാക്കേണ്ടതാണ്.

2.ഒരു തരത്തിലും ഓൺലൈൻ വഴി കൊറോണ വെെറസിനെ പ്രതിരോധിക്കുവാൻ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങിക്കരുത്

3.പല വെബ് സൈറ്റുകളിലും കോറോണയെക്കുറിച്ചു പല തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. അതിൽ പല തരത്തിലുള്ള ഫേക്ക് വാർത്തകളും ചിലപ്പോൾ ഉണ്ടാകുവാൻ ഇടയുണ്ട്. അത് ശ്രദ്ധിക്കുക.

4.കൊറോണയെ പ്രതിരോധിക്കുവാൻ പുതിയ കിറ്റുകളും ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട്. എന്നാൽ ഒരു തരത്തിലുള്ള കിറ്റുകളും ഒഫീഷ്യൽ ആയി ഇതുവരെ പുറത്തിറക്കിയിട്ടില്ല.

5.ടിക്ക് ടോക്ക്, വാട്ട്സ് ആപ്പുകളിൽ വരുന്ന ഫോർവേഡ് മെസേജുകൾ തീർത്തും ഒഴിവാക്കേണ്ടതാണ്

6.ഓൺലൈൻ സൈറ്റുകളിൽ നിന്നോ കൂടാതെ യൂട്യൂബ് എന്നി പ്ലാറ്റുഫോമുകളിൽ നിന്നോ ഒരു തരത്തിലുള്ള സജക്ഷനുകളും നിങ്ങൾ എടുക്കുവാൻ പാടുള്ളതല്ല .എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഡോക്ടറിന്റെ സഹായം തന്നെ തേടുക .

7.നിങ്ങൾക്ക് ഏതെങ്കിലും സിംറ്റംസ്‌ വരുകയാണെങ്കിൽ നിങ്ങളുടെ ഡോക്റ്റർ ഓൺലൈൻ അല്ല. ഓൺലൈൻ വഴി അത് സ്ഥിതികരിക്കുവാൻ ശ്രമിക്കരുത് .

8.ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വരുന്ന വാർത്തകൾ സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ മറ്റുള്ളവരിൽ എത്തിക്കാവൂ .

9.കോറോണയെക്കുറിച്ചു നിങ്ങൾക്ക് ഏതെങ്കിലും unknown മെയിൽ ലഭിക്കുകയാണെങ്കിൽ അതിനെ ഒഴിവാക്കി വിടുക. ഒരുപാടു സൈബർ ക്രൈമുകൾ നടക്കുവാൻ സാധ്യതയുണ്ട് .

10.എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കേരളത്തിന്റെ ഹെൽത്ത് ഫേസ്ബുക്ക് പേജുമായി ബന്ധപ്പെടാവുന്നതാണ് ,ലിങ്ക് : https://www.facebook.com/keralahealthservices

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ...

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു

0
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ...