ന്യൂഡല്‍ഹി : ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. ഇന്നലെ
രോഗം സ്ഥിരീകരിച്ചത് മുപ്പതിനായിരത്തില്‍താഴെ ആളുകള്‍ക്ക് മാത്രം. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 30093 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നാല് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനം ആണ്. മുന്നൂറ്റി എഴുപത്തിനാല് മരണങ്ങള്‍ കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുപ്പതനായിരത്തില്‍ താഴെ
RECENT NEWS
Advertisment