ന്യൂഡല്‍ഹി : ഇന്ത്യയില്‍ പുതിയതായി 35,342 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറില്‍ 483 പേര് രോഗം ബാധിച്ചു മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,12,93,062 ആയി. നിലവില്‍ 4,05,513 പേര് ചികിത്സയിലുണ്ട്. ആകെ 4,19,470 പേര് മരിച്ചു. 42,34,17,030 പേര്‍ക്ക് രാജ്യമാകെ വാക്സിനേഷന് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് 35,342 പേര്‍ക്കുകൂടി കോവിഡ് ; ആകെ 4.19 ലക്ഷം പേര് മരിച്ചു
RECENT NEWS
Advertisment