കൊവിഡ് : അബുദാബിയിലേക്കുള്ള പ്രവേശന നടപടികള്‍ കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

അബുദാബി : മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡം കര്‍ശനമാക്കാനൊരുങ്ങുന്നു. ഇന്ന് മുതലാണ് പ്രവേശന നടപടികള്‍ കര്‍ശനമാക്കുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കും വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായവര്‍ക്കും ഇളവുകള്‍ നല്‍കുന്നുണ്ട്. ഇവര്‍ അല്‍ഹൊസന്‍ ആപ്പില്‍ ‘ഇ’, സ്വര്‍ണനിറത്തിലുള്ള ‘സ്റ്റാര്‍’ എന്നിവയാണ് തെളിവായി കാണിക്കേണ്ടത്.

അതേസമയം അതിര്‍ത്തി കടക്കുന്നതിന് 48 മണിക്കൂറിനകം എടുത്ത പിസിആര്‍/ഡിപിഐ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കരുതിയിരിയ്ക്കണം. നിലവില്‍ 72 മണിക്കൂറിനകം എടുത്ത പിസിആര്‍ ടെസ്റ്റ് മതിയായിരുന്നു. ദിവസം നിയമലംഘകര്‍ക്ക് 5000 ദിര്‍ഹം വീതമാണു പിഴ. തുടര്‍ച്ചയായി 4 ദിവസം അബുദാബിയില്‍ തങ്ങുന്നവര്‍ നാലാം ദിവസവും 8 ദിവസത്തിലേറെ തങ്ങുന്നവര്‍ എട്ടാം ദിവസവും പിസിആര്‍ ടെസ്റ്റ് എടുത്തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...