കോ​വി​ഡ് വൈ​റ​സ് ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധി​ക്കു​o പ​ഠ​ന റി​പ്പോ​ര്‍​ട്ട്

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍: കോ​വി​ഡ് വൈ​റ​സ് ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​ക​രു​ടെ പ​ഠ​ന റി​പ്പോ​ര്‍​ട്ട്. വൈ​റ​സി​ന് ത​ല​ച്ചോ​റി​ലെ സെ​ല്ലു​ക​ളി​ലെ​ത്തു​ന്ന ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ല്‍.

കോ​വി​ഡ് രോ​ഗി​ക​ള്‍ അ​നു​വ​ഭ​വി​ക്കു​ന്ന ത​ല​വേ​ദ​ന, ആ​ശ​യ​ക്കു​ഴ​പ്പം, വ്യാ​കു​ല​ത എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും യേ​ല്‍ ഇ​മ്യൂ​ണോ​ള​ജി​സ്റ്റ് അ​കി​ക്കോ ഇ​വാ​സാ​ക്കി ന​ട​ത്തി​യ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

കോ​വി​ഡ് വൈ​റ​സ് ത​ല​ച്ചോ​റി​നെ നേ​രി​ട്ട് ബാ​ധി​ക്കു​മോ​യെ​ന്ന പ​ഠ​നം വ​ള​രെ പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്ന​താ​ണെ​ന്ന് കാ​ലി​ഫോ​ര്‍​ണി​യ സ​ര്‍​വ്വക​ലാ​ശാ​ല​യി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി എ​സ്. ആ​ന്‍​ഡ്രൂ ജോ​സ​ഫ്സ​ണ്‍ പ്ര​തി​ക​രി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...