ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് ; ബേപ്പൂർ തുറമുഖം അടക്കാൻ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബേപ്പൂരിൽ ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം ഉണ്ടായിരുന്ന മുപ്പത് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗ വ്യാപന സാധ്യത മുന്നിൽ കണ്ട് തുറമുഖം അടച്ചിടാനാണ് തീരുമാനം. ബേപ്പൂര്‍ തുറമുഖം അടക്കണമെന്ന നിര്‍ദ്ദേശമാണ് കോഴിക്കോട് കോര്‍പ്പറേഷൻ ആരോഗ്യ വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്.

അതിനിടെ ജില്ലയിലെ മറ്റ് ഭാഗങ്ങളിലും കോവിഡ് വ്യാപനത്തിന്‍റെ പിടിയിലാണ്. കോഴിക്കോട് ചാലപ്പുറത്ത് ഒരു കുടുംബത്തിലെ 8 പേർ അടക്കം 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്‍റിജൻ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് എല്ലാവര്‍ക്കും രോഗം പിടിപെട്ടത് എന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അതീവ ജാഗ്രതയാണ് കോഴിക്കോട് ജില്ലയിൽ പൊതുവെ നിലനിൽക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....