കൊവിഡ് ബ്രിഗേഡ് ; ആദ്യസംഘം ഇന്ന് കാസർഗോഡിന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് പ്രതിരോധത്തിനായി കൊവിഡ് ബ്രിഗേഡ് ആദ്യസംഘം ഇന്ന് കാസർഗോഡേക്ക്. പരിശീലനം പൂർത്തിയാക്കിയ സഘം ഇന്ന് പത്ത് മണിക്ക് യാത്ര തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സന്നദ്ധ പ്രവർത്തകർ മുതൽ ആരോഗ്യപ്രവർത്തകർ വരെയുള്ളവർ ഉൾപ്പെടുന്നതാണ് കോവിഡ് ബ്രിഗേഡ് സംഘം. ഐസിയു, വെന്‍റിലേറ്റര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ വിദഗ്ദ പരിശീലനം നേടയവരാണ് ഇവർ. ആദ്യഘട്ടത്തിൽ കാസർഗോഡ് കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാണ് ഇവരെ വിന്യസിക്കുക. കൊവിഡ് ബ്രിഗേഡിലേക്ക് രജിസ്‌ട്രേഷൻ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...