പത്തനംതിട്ടയില്‍ ഇന്ന് 1053 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 07

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1053 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1766 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 253862 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 242720 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8952 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8721 പേര്‍ ജില്ലയിലും 231 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2924 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കോവിഡ് ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 52
2. പന്തളം 38
3. പത്തനംതിട്ട 97
4. തിരുവല്ല 97
5. ആനിക്കാട് 7
6. ആറന്മുള 27
7. അരുവാപുലം 8
8. അയിരൂര്‍ 47
9. ചെന്നീര്‍ക്കര 14
10. ചെറുകോല്‍ 8
11. ചിറ്റാര്‍ 9
12. ഏറത്ത് 11
13. ഇലന്തൂര്‍ 15

14. ഏനാദിമംഗലം 9
15. ഇരവിപേരൂര്‍ 10
16. ഏഴംകുളം 13
17. എഴുമറ്റൂര്‍ 19
18. കടമ്പനാട് 17
19. കടപ്ര 13
20. കലഞ്ഞൂര്‍ 22
21. കല്ലൂപ്പാറ 19
22. കവിയൂര്‍ 4
23. കൊടുമണ്‍ 16
24. കോയിപ്രം 16
25. കോന്നി 73
26. കൊറ്റനാട് 12
27. കോട്ടാങ്ങല്‍ 12

28. കോഴഞ്ചേരി 18
29. കുളനട 23
30. കുന്നന്താനം 10
31. കുറ്റൂര്‍ 6
32. മലയാലപ്പുഴ 9
33. മല്ലപ്പളളി 19
34. മല്ലപ്പുഴശേരി 3
35. മെഴുവേലി 9
36. മൈലപ്ര 8
37. നാറാണംമൂഴി 9
38. നാരങ്ങാനം 9
39. നെടുമ്പ്രം 2
40. നിരണം 5
41. ഓമല്ലൂര്‍ 16
42. പള്ളിക്കല്‍ 16
43. പന്തളം-തെക്കേക്കര 9
44. പെരിങ്ങര 4

45. പ്രമാടം 4
46. പുറമറ്റം 5
47. റാന്നി 39
48. റാന്നി-പഴവങ്ങാടി 24
49. റാന്നി-അങ്ങാടി 23
50. റാന്നി-പെരുനാട് 6
51. സീതത്തോട് 12
52. തണ്ണിത്തോട് 2
53. തോട്ടപ്പുഴശേരി 15
54. തുമ്പമണ്‍ 12
55. വടശേരിക്കര 12
56. വളളിക്കോട് 13
57. വെച്ചൂച്ചിറ 26

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...