പത്തനംതിട്ടയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി മൂന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 193 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 206332 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 204008 ആണ്. പത്തനംതിട്ട ജില്ലക്കാരായ 857 പേര്‍ രോഗികളായിട്ടുണ്ട്.

ഇതില്‍ 828 പേര്‍ ജില്ലയിലും 29 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2636 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3729 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 5
2. പന്തളം 2
3. പത്തനംതിട്ട 11
4. തിരുവല്ല 10
5. ആറന്മുള 3
6. അരുവാപുലം 2
7. അയിരൂര്‍ 1
8. ചെന്നീര്‍ക്കര 1
9. ചെറുകോല്‍ 6
10. ചിറ്റാര്‍ 2
11. ഏറത്ത് 1
12. ഇരവിപേരൂര്‍ 1
13. ഏഴംകുളം 2

14. എഴുമറ്റൂര്‍ 2
15. കല്ലൂപ്പാറ 4
16. കവിയൂര്‍ 1
17. കൊടുമണ്‍ 3
18. കോയിപ്രം 5
19. കോട്ടാങ്ങല്‍ 3
20. കോഴഞ്ചേരി 6
21. കുന്നന്താനം 7
22. കുറ്റൂര്‍ 1
23. മലയാലപ്പുഴ 1
24. മല്ലപ്പളളി 3
25. മല്ലപ്പുഴശ്ശേരി 2

26. നാറാണംമൂഴി 1
27. നാരങ്ങാനം 1
28. പള്ളിക്കല്‍ 1
29. പന്തളം-തെക്കേക്കര 2
30. പ്രമാടം 9
31. റാന്നി 1
32. റാന്നി-പഴവങ്ങാടി 2
33. റാന്നി-അങ്ങാടി 3
34. സീതത്തോട് 2
35. തോട്ടപ്പുഴശേരി 5
36. വടശേരിക്കര 1
37. വളളിക്കോട് 1
38. വെച്ചൂച്ചിറ 3

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തിരുവല്ല സ്വദേശി (90) 31.12.2021ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...