പത്തനംതിട്ടയില്‍ ഇന്ന് 1178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ആഗസ്റ്റ്‌ 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1178 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ മറ്റു സംസ്ഥാനത്തു നിന്നും വന്നതും 1173 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്
1 അടൂര്‍ 36
2 പന്തളം 38
3 പത്തനംതിട്ട 45
4 തിരുവല്ല 30
5 ആനിക്കാട് 2
6 ആറന്‍മുള 34
7 അരുവാപ്പുലം 57
8 അയിരൂര്‍ 20
9 ചെന്നീര്‍ക്കര 50
10 ചെറുകോല്‍ 6
11 ചിറ്റാര്‍ 16
12 ഏറത്ത് 16
13 ഇലന്തൂര്‍ 13
14 ഏനാദിമംഗലം 36
15 ഇരവിപേരൂര്‍ 12
16 ഏഴംകുളം 32
17 എഴുമറ്റൂര്‍ 10
18 കടമ്പനാട് 18
19 കടപ്ര 21
20 കലഞ്ഞൂര്‍ 29
21 കല്ലൂപ്പാറ 18
22 കവിയൂര്‍ 7
23 കൊടുമണ്‍ 23
24 കോയിപ്രം 23
25 കോന്നി 64
26 കൊറ്റനാട് 6
27 കോട്ടാങ്ങല്‍ 6
28 കോഴഞ്ചേരി 11
29 കുളനട 14
30 കുന്നന്താനം 9
31 കുറ്റൂര്‍ 13
32 മലയാലപ്പുഴ 15
33 മല്ലപ്പള്ളി 27
34 മല്ലപ്പുഴശേരി 11
35 മെഴുവേലി 13
36 മൈലപ്ര 8
37 നാറാണംമൂഴി 9
38 നാരങ്ങാനം 20
39 നെടുമ്പ്രം 6
40 നിരണം 11
41 ഓമല്ലൂര്‍ 16
42 പള്ളിക്കല്‍ 43
43 പന്തളം തെക്കേക്കര 15
44 പെരിങ്ങര 16
45 പ്രമാടം 57
46 പുറമറ്റം 12
47 റാന്നി 11
48 റാന്നി- പഴവങ്ങാടി 3
49 റാന്നി- അങ്ങാടി 4
50 റാന്നി-പെരുനാട് 16
51 സീതത്തോട് 15
52 തണ്ണിത്തോട് 47
53 തോട്ടപ്പുഴശേരി 8
54 തുമ്പമണ്‍ 4
55 വടശേരിക്കര 34
56 വള്ളിക്കോട് 28
57 വെച്ചൂച്ചിറ 14

ജില്ലയില്‍ ഇതുവരെ 151112 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 143540 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. അരുവാപ്പുലം സ്വദേശി (57 ) 29.08.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 777 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 140159 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10028 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 9810 പേര്‍ ജില്ലയിലും 218 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 18613 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2597 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2632 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.3 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...