പത്തനംതിട്ടയില്‍ ഇന്ന് 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഡിസംബര്‍ 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 204311 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 145 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 201631 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1235 പേര്‍ രോഗികളായിട്ടുണ്ട്. 1191 പേര്‍ ജില്ലയിലും 44 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9012 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 1546 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 2
2 പന്തളം 0
3 പത്തനംതിട്ട 3
4 തിരുവല്ല 9
5 ആനിക്കാട് 1
6 ആറന്‍മുള 5
7 അരുവാപ്പുലം 1
8 അയിരൂര്‍ 5
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 0
11 ചിറ്റാര്‍ 0

12 ഏറത്ത് 3
13 ഇലന്തൂര്‍ 0
14 ഏനാദിമംഗലം 0
15 ഇരവിപേരൂര്‍ 5
16 ഏഴംകുളം 3
17 എഴുമറ്റൂര്‍ 4
18 കടമ്പനാട് 4
19 കടപ്ര 3
20 കലഞ്ഞൂര്‍ 2
21 കല്ലൂപ്പാറ 1
22 കവിയൂര്‍ 1
23 കൊടുമണ്‍ 2

24 കോയിപ്രം 8
25 കോന്നി 5
26 കൊറ്റനാട് 3
27 കോട്ടാങ്ങല്‍ 2
28 കോഴഞ്ചേരി 1
29 കുളനട 2
30 കുന്നന്താനം 10
31 കുറ്റൂര്‍ 1
32 മലയാലപ്പുഴ 2
33 മല്ലപ്പള്ളി 9
34 മല്ലപ്പുഴശേരി 4
35 മെഴുവേലി 1

36 മൈലപ്ര 0
37 നാറാണംമൂഴി 0
38 നാരങ്ങാനം 8
39 നെടുമ്പ്രം 0
40 നിരണം 0
41 ഓമല്ലൂര്‍ 4
42 പള്ളിക്കല്‍ 3
43 പന്തളം തെക്കേക്കര 0
44 പെരിങ്ങര 6
45 പ്രമാടം 3
46 പുറമറ്റം 0
47 റാന്നി 2

48 റാന്നി- പഴവങ്ങാടി 0
49 റാന്നി- അങ്ങാടി 0
50 റാന്നി-പെരുനാട് 4
51 സീതത്തോട് 0
52 തണ്ണിത്തോട് 2
53 തോട്ടപ്പുഴശേരി 6
54 തുമ്പമണ്‍ 0
55 വടശേരിക്കര 1
56 വള്ളിക്കോട് 1
57 വെച്ചൂച്ചിറ 4

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ നിന്ന് കാണാതായ കുട്ടികളെ സുരക്ഷിതരായി കണ്ടെത്തി; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ശുഭാന്ത്യം.

0
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പകപോക്കൽ; 19-കാരിയെ യുവാവ് കുത്തിയത് 14 തവണ

0
ഭോപ്പാല്‍: ഉജ്ജയിനില്‍ 19 കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. പതിനാല്...

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...