പത്തനംതിട്ടയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി നാല്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 125 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 206497 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 204133 ആണ്. പത്തനംതിട്ട ജില്ലക്കാരായ 895 പേര്‍ രോഗികളായിട്ടുണ്ട്.

ഇതില്‍ 861 പേര്‍ ജില്ലയിലും, 34 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 2644 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4181 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1. അടൂര്‍ 7
2. പന്തളം 5
3. പത്തനംതിട്ട 12
4. തിരുവല്ല 19
5. ആറന്മുള 4
6. അരുവാപുലം 2
7. ചെറുകോല്‍ 2
8. ചിറ്റാര്‍ 2
9. ഏറത്ത് 2
10. ഇലന്തൂര്‍ 1
11. ഏനാദിമംഗലം 2
12. ഇരവിപേരൂര്‍ 6
13. ഏഴംകുളം 3

14. എഴുമറ്റൂര്‍ 3
15. കടപ്ര 4
16. കലഞ്ഞൂര്‍ 2
17. കല്ലൂപ്പാറ 2
18. കവിയൂര്‍ 2
19. കൊടുമണ്‍ 3
20. കോയിപ്രം 6
21. കോന്നി 5
22. കൊറ്റനാട് 1
23. കോഴഞ്ചേരി 5
24. കുളനട 1
25. കുന്നന്താനം 2
26. കുറ്റൂര്‍ 3
27. മലയാലപ്പുഴ 1

28. മല്ലപ്പളളി 2
29. മല്ലപ്പുഴശേരി 5
30. മെഴുവേലി 2
31. നാരങ്ങാനം 1
32. ഓമല്ലൂര്‍ 6
33. പള്ളിക്കല്‍ 1
34. പന്തളം-തെക്കേക്കര 2
35. പെരിങ്ങര 1
36. പ്രമാടം 5
37. പുറമറ്റം 1
38. റാന്നി 7

39. റാന്നി-പഴവങ്ങാടി 3
40. റാന്നി-അങ്ങാടി 1
41. റാന്നി-പെരുനാട് 3
42. സീതത്തോട് 1
43. തണ്ണിത്തോട് 3
44. തോട്ടപ്പുഴശേരി 3
45. തുമ്പമണ്‍ 1
46. വടശേരിക്കര 2
47. വളളിക്കോട് 2
48. വെച്ചൂച്ചിറ 6

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) അയിരൂര്‍ സ്വദേശി (68) 02.01.2022ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. 2) തിരുവല്ല സ്വദേശി (83) 03.01.2022ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

0
കൽപ്പറ്റ: യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പോലീസുകാരന്റെ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ സോനം വാങ്ചുകിൻ്റെ ഭാര്യ

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

0
അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ...

രണ്ട് മാസത്തെ ഭരണത്തിനിടയിൽ വി.ഡി.സതീശൻ സർക്കാർ കടമെടുത്തത് 10400 കോടി രൂപ

0
തിരുവനന്തപുരം: പൊതുകടം പെരുകുന്നതിന് എതിരെ വലിയ വിമർശനം ഉന്നയിച്ച യുഡിഎഫ് അധികാരത്തിലെത്തിയിട്ടും...