പത്തനംതിട്ടയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – നവംബര്‍ 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്. ഇതുവരെ 200645 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് 24 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 196824 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2414 പേര്‍ രോഗികളായിട്ടുണ്ട്. 2360 പേര്‍ ജില്ലയിലും 54 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 5001 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

1 അടൂര്‍ 3
2 പന്തളം 7
3 പത്തനംതിട്ട 19
4 തിരുവല്ല 8
5 ആനിക്കാട് 6
6 ആറന്‍മുള 5
7 അരുവാപ്പുലം 1
8 അയിരൂര്‍ 2
9 ചെന്നീര്‍ക്കര 3
10 ചെറുകോല്‍ 3
11 ചിറ്റാര്‍ 2

12 ഏറത്ത് 0
13 ഇലന്തൂര്‍ 1
14 ഏനാദിമംഗലം 0
15 ഇരവിപേരൂര്‍ 13
16 ഏഴംകുളം 0
17 എഴുമറ്റൂര്‍ 2
18 കടമ്പനാട് 5
19 കടപ്ര 6
20 കലഞ്ഞൂര്‍ 6
21 കല്ലൂപ്പാറ 7
22 കവിയൂര്‍ 0
23 കൊടുമണ്‍ 1
24 കോയിപ്രം 6

25 കോന്നി 2
26 കൊറ്റനാട് 0
27 കോട്ടാങ്ങല്‍ 0
28 കോഴഞ്ചേരി 2
29 കുളനട 1
30 കുന്നന്താനം 2
31 കുറ്റൂര്‍ 2
32 മലയാലപ്പുഴ 1
33 മല്ലപ്പള്ളി 9
34 മല്ലപ്പുഴശേരി 0
35 മെഴുവേലി 2

36 മൈലപ്ര 1
37 നാറാണംമൂഴി 2
38 നാരങ്ങാനം 3
39 നെടുമ്പ്രം 1
40 നിരണം 0
41 ഓമല്ലൂര്‍ 2
42 പള്ളിക്കല്‍ 1
43 പന്തളം തെക്കേക്കര 1
44 പെരിങ്ങര 2
45 പ്രമാടം 3
46 പുറമറ്റം 0

47 റാന്നി 3
48 റാന്നി- പഴവങ്ങാടി 2
49 റാന്നി- അങ്ങാടി 2
50 റാന്നി-പെരുനാട് 4
51 സീതത്തോട് 1
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 0
54 തുമ്പമണ്‍ 1
55 വടശേരിക്കര 2
56 വള്ളിക്കോട് 5
57 വെച്ചൂച്ചിറ 2

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2930 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...