മഹിള മോര്‍ച്ച സെക്രട്ടറിയെ മര്‍ദ്ദിച്ചയാൾ ബിജെപി മണ്ഡലം പ്രസിഡന്റ് ; പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

പ​ള്ളു​രു​ത്തി : മ​ഹി​ള മോ​ര്‍​ച്ച ജി​ല്ല സെ​ക്ര​ട്ട​റി​യെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ്​ അ​റ​സ്​​റ്റി​ന് വി​ധേ​യ​നാ​യ വ്യ​ക്തി​യെ ബി.​ജെ.​പി​യു​ടെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത സംഭവത്തിൽ കൊ​ച്ചി​യി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ്രതിഷേധം ശ​ക്തി​പ്പെ​ടുന്നു. ബി.​ജെ.​പി കൊ​ച്ചി മ​ണ്ഡ​ല​ത്തിന്റെ പ്ര​സി​ഡന്റായി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശി​വ​ദ​ത്ത് പു​ളി​ക്ക​ല്‍ ജി​ല്ല മ​ഹി​ള മോ​ര്‍​ച്ച ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലേ​ഖ നാ​യി​ക്കി​നെ ആ​റു​മാ​സം മു​മ്പ്​ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

മു​ണ്ടം​വേ​ലി​യി​ല്‍ സ്വ​ന്തം പു​ര​യി​ട​ത്തി​ന് ചു​റ്റു​മ​തി​ല്‍ കെ​ട്ടു​ന്ന​തി​ന് റി​ട്ട. അ​ധ്യാ​പി​ക​യാ​യ വീ​ട്ടു​ട​മ​യോ​ട് ര​ണ്ട് ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ചോ​ദി​ച്ചു എ​ന്ന​താ​യി​രു​ന്നു പു​തി​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ അ​ന്ന് ഉ​യ​ര്‍​ന്ന ആ​രോ​പ​ണം. അ​ന്ന് ശി​വ​ദ​ത്ത് മ​ണ്ഡ​ലം ട്ര​ഷ​റ​റാ​യി​രു​ന്നു. പാ​ര്‍​ട്ടി​യി​ലെ ഗ്രൂ​പ്പി​സ​മാ​ണ് ഇ​ത്ത​രം നേ​താ​ക്ക​ള്‍​ക്ക് അ​ധ്യ​ക്ഷ പ​ദ​വി ന​ല്‍​കി​യ​തി​ന് പി​ന്നി​ല്ലെ​ന്ന്​ ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഇ​വ​ര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...