Tuesday, May 7, 2024 5:31 am

ഇരിക്കൂര്‍ – കണ്ണൂര്‍ റോഡ് യാത്രാ യോഗ്യമല്ല – അപകടം പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

ഇ​രി​ക്കൂ​ര്‍ : ഇ​രി​ക്കൂ​റി​ല്‍ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ല്‍ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തി​നാ​ല്‍ അ​പ​ക​ടം പ​തി​വാ​കു​ന്നു. ഹെ​ല്‍​പ് ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​മു​ള്ള റോ​ഡാ​ണ്​ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്. ഈ ​റോ​ഡി​ലൂ​ടെ ദി​നേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പോ​കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​യി​ല്‍ വീ​ഴു​ന്ന​തും അ​പ​ക​ടം പ​റ്റു​ന്ന​തും പ​തി​വാ​ണ്.

കു​ഴി​യി​ല്‍ വീ​ഴാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ക്കു​ന്ന​തു​മൂ​ലം എ​തി​ര്‍ ദി​ശ​യി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​മു​ട്ടുന്നു. വ​ലി​യ ച​ര​ക്കു ​വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​യ​തി​നാ​ല്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നു​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക്‌ റോ​ഡ് കാ​ണാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ക​ഴി​ഞ്ഞ​ ദി​വ​സം ഒ​രു ബൈ​ക്ക് യാ​ത്രി​ക​ന്​ കു​ഴി​യി​ല്‍​ വീ​ണ് സാ​ര​മാ​യ പ​രി​ക്കു​പ​റ്റി​.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ നി​ര​വ​ധി കു​ഴി​ക​ളാ​ണ് റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ര്‍ താ​ല്‍​ക്കാ​ലി​ക സ്വ​ഭാ​വ​ത്തി​ല്‍ കു​ഴി​ക​ള്‍ അ​ട​ക്കു​ന്ന​ത് കൊ​ണ്ടു​ത​ന്നെ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​ഴി​ക​ള്‍ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിന്റെ പി.​ഡ​ബ്ല്യു.​ഡി ആ​പ്പി​ല്‍ പ​രാ​തി ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടും ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു.

സെ​പ്റ്റം​ബ​റി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത പ​രാ​തി​ക്ക്​ ഇ​തു​വ​രെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി ഇ​നി​യും അ​ധി​കാ​രി​ക​ള്‍ ക​ണ്ണു​തു​റ​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമ്പത്തിയെട്ടാം വയസിൽ വീണ്ടും ചരിത്രയാത്ര ; സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

0
ഡൽഹി: സുനിത വില്യംസ് എന്ന് പറഞ്ഞാൽ തന്നെ ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ...

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ നിലയിൽ

0
പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 11-നാണ്...

പാമോയിലിൻ കേസ് ; നാല് വർഷത്തിന് ശേഷം ഹർജികൾ ഇന്ന് സുപ്രീം കോടതി...

0
ഡൽഹി: പാമോയിലിൻ കേസുമായി ബന്ധപ്പെട്ട് ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ്...

പി ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0
ഡൽഹി: പി ജയരാജൻ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന...