പത്തനംതിട്ടയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 203 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 197499 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2012 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1952 പേര്‍ ജില്ലയിലും 60 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 4511 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 7
2. പന്തളം 3
3. പത്തനംതിട്ട 20
4. തിരുവല്ല 13
5. ആനിക്കാട് 2
6. ആറന്മുള 11
7. അരുവാപുലം 2
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 2
10. ചെറുകോല്‍ 3

11. ചിറ്റാര്‍ 2
12. ഏറത്ത് 0
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 0
15. ഇരവിപേരൂര്‍ 2
16. ഏഴംകുളം 0
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 3
19. കടപ്ര 2
20. കലഞ്ഞൂര്‍ 2
21. കല്ലൂപ്പാറ 3
22. കവിയൂര്‍ 0

23. കൊടുമണ്‍ 7
24. കോയിപ്രം 3
25. കോന്നി 5
26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 1
28. കോഴഞ്ചേരി 1
29. കുളനട 2
30. കുന്നന്താനം 3
31. കുറ്റൂര്‍ 0
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 5
34. മല്ലപ്പുഴശേരി 2

35. മെഴുവേലി 1
36. മൈലപ്ര 2
37. നാറാണംമൂഴി 0
38. നാരങ്ങാനം 1
39. നെടുമ്പ്രം 1
40. നിരണം 2
41. ഓമല്ലൂര്‍ 1
42. പള്ളിക്കല്‍ 3
43. പന്തളം-തെക്കേക്കര 1
44. പെരിങ്ങര 0
45. പ്രമാടം 6
46. പുറമറ്റം 2
47. റാന്നി 2

48. റാന്നി-പഴവങ്ങാടി 1
49. റാന്നി-അങ്ങാടി 3
50. റാന്നി-പെരുനാട് 4
51. സീതത്തോട് 6
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 2
54. തുമ്പമണ്‍ 0
55. വടശേരിക്കര 4
56. വളളിക്കോട് 4
57. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 200921 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അടൂര്‍ സ്വദേശി (63) 16.11.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) കോന്നി സ്വദേശി (62) 29.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) പളളിക്കല്‍ സ്വദേശി (55) 25.11.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4379 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....