പത്തനംതിട്ടയില്‍ ഇന്ന് 2039 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2039 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 625 പേര്‍ രോഗ മുക്തരായി. ഇതുവരെ  228947 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ രോഗ മുക്തരായവരുടെ എണ്ണം 215129 ആണ്. പത്തനംതിട്ട ജില്ലക്കാരായ  12308 പേര്‍ രോഗികളായിട്ടുണ്ട്. 12104 പേര്‍ ജില്ലയിലും 204 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന്  5267 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന്  രോഗബാധിതരായവരുടെ    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍   117
2 പന്തളം 51
3 പത്തനംതിട്ട   145
4 തിരുവല്ല   164
5 ആനിക്കാട്   33
6 ആറന്‍മുള   21
7 അരുവാപ്പുലം    27
8 അയിരൂര്‍   31
9 ചെന്നീര്‍ക്കര   53
10 ചെറുകോല്‍   14
11 ചിറ്റാര്‍   10
12 ഏറത്ത്   31
13 ഇലന്തൂര്‍    36

14 ഏനാദിമംഗലം   29
15 ഇരവിപേരൂര്‍   23
16 ഏഴംകുളം    40
17 എഴുമറ്റൂര്‍   23
18 കടമ്പനാട്   31
19 കടപ്ര   16
20 കലഞ്ഞൂര്‍   66
21 കല്ലൂപ്പാറ   17
22 കവിയൂര്‍ 26
23 കൊടുമണ്‍   58
24 കോയിപ്രം   30
25 കോന്നി   79
26 കൊറ്റനാട്   9

27 കോട്ടാങ്ങല്‍ 23
28 കോഴഞ്ചേരി   23
29 കുളനട   24
30 കുന്നന്താനം   60
31 കുറ്റൂര്‍ 16
32 മലയാലപ്പുഴ   17
33 മല്ലപ്പള്ളി    41
34 മല്ലപ്പുഴശേരി   14
35 മെഴുവേലി    23
36 മൈലപ്ര    10
37 നാറാണംമൂഴി   16
38 നാരങ്ങാനം   29

39 നെടുമ്പ്രം   11
40 നിരണം     9
41 ഓമല്ലൂര്‍    31
42 പള്ളിക്കല്‍    66
43 പന്തളം തെക്കേക്കര   25
44 പെരിങ്ങര   19
45 പ്രമാടം   76
46 പുറമറ്റം   13
47 റാന്നി     48
48 റാന്നി- പഴവങ്ങാടി   36
49 റാന്നി- അങ്ങാടി   27
50 റാന്നി-പെരുനാട്   12
51 സീതത്തോട്    4
52 തണ്ണിത്തോട്    21
53 തോട്ടപ്പുഴശേരി   26
54 തുമ്പമണ്‍   15
55 വടശേരിക്കര   15
56 വള്ളിക്കോട്   26
57 വെച്ചൂച്ചിറ   83

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...