പത്തനംതിട്ടയില്‍ ഇന്ന് 2069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 2069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2968 പേര്‍ രോഗമുക്തരായി. ആകെ 249669 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍  ആകെ രോഗമുക്തരായവരുടെ എണ്ണം 236864 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10645 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10300 പേര്‍ ജില്ലയിലും 345 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5272 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 16 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിച്ചുളളകണക്ക്.

1.അടൂര്‍ 89
2.പന്തളം 52
3.പത്തനംതിട്ട 155
4.തിരുവല്ല 151
5.ആനിക്കാട് 43
6.ആറന്മുള 50
7.അരുവാപുലം 35
8.അയിരൂര്‍ 74
9.ചെന്നീര്‍ക്കര 22
10.ചെറുകോല്‍ 12
11.ചിറ്റാര്‍ 18
12.ഏറത്ത് 31
13.ഇലന്തൂര്‍ 33

14.ഏനാദിമംഗലം 32
15.ഇരവിപേരൂര്‍ 26
16.ഏഴംകുളം 37
17.എഴുമറ്റൂര്‍ 30
18.കടമ്പനാട് 42
19.കടപ്ര 49
20.കലഞ്ഞൂര്‍ 45
21.കല്ലൂപ്പാറ 31
22.കവിയൂര്‍ 19
23.കൊടുമണ്‍ 30
24.കോയിപ്രം 41
25.കോന്നി 108
26.കൊറ്റനാട് 8
27.കോട്ടാങ്ങല്‍ 24

28.കോഴഞ്ചേരി 46
29.കുളനട 30
30.കുന്നന്താനം 35
31.കുറ്റൂര്‍ 12
32.മലയാലപ്പുഴ 23
33.മല്ലപ്പളളി 56
34.മല്ലപ്പുഴശ്ശേരി 7
35.മെഴുവേലി 11
36.മൈലപ്ര 11
37.നാറാണംമൂഴി 5
38.നാരങ്ങാനം 24
39.നെടുമ്പ്രം 19
40.നിരണം 21
41.ഓമല്ലൂര്‍ 28
42.പള്ളിക്കല്‍ 76
43.പന്തളം-തെക്കേക്കര 14

44.പെരിങ്ങര 11
45.പ്രമാടം 46
46.പുറമറ്റം 12
47.റാന്നി 56
48.റാന്നി-പഴവങ്ങാടി 26
49.റാന്നി-അങ്ങാടി 17
50.റാന്നി-പെരുനാട് 23
51.സീതത്തോട് 21
52.തണ്ണിത്തോട് 6
53.തോട്ടപ്പുഴശ്ശേരി 24
54.തുമ്പമണ്‍ 7
55.വടശ്ശേരിക്കര 37
56.വളളിക്കോട് 17
57.വെച്ചൂച്ചിറ 61

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...