പത്തനംതിട്ടയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുള്ളറ്റിന്‍ – നവംബര്‍ 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.
1 അടൂര്‍ 9
2 പന്തളം 6
3 പത്തനംതിട്ട 10
4 തിരുവല്ല 16
5 ആനിക്കാട് 6
6 ആറന്‍മുള 17
7 അരുവാപ്പുലം 3
8 അയിരൂര്‍ 15
9 ചെന്നീര്‍ക്കര 11
10 ചെറുകോല്‍ 1
11 ചിറ്റാര്‍ 2

12 ഏറത്ത് 4
13 ഇലന്തൂര്‍ 0
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ 12
16 ഏഴംകുളം 3
17 എഴുമറ്റൂര്‍ 1
18 കടമ്പനാട് 9
19 കടപ്ര 0
20 കലഞ്ഞൂര്‍ 3
21 കല്ലൂപ്പാറ 5
22 കവിയൂര്‍ 5
23 കൊടുമണ്‍ 1
24 കോയിപ്രം 12
25 കോന്നി 7
26 കൊറ്റനാട് 1

27 കോട്ടാങ്ങല്‍ 5
28 കോഴഞ്ചേരി 3
29 കുളനട 10
30 കുന്നന്താനം 5
31 കുറ്റൂര്‍ 1
32 മലയാലപ്പുഴ 2
33 മല്ലപ്പള്ളി 8
34 മല്ലപ്പുഴശേരി 2
35 മെഴുവേലി 1
36 മൈലപ്ര 1
37 നാറാണംമൂഴി 4
38 നാരങ്ങാനം 3
39 നെടുമ്പ്രം 4
40 നിരണം 1
41 ഓമല്ലൂര്‍ 1
42 പള്ളിക്കല്‍ 1
43 പന്തളം തെക്കേക്കര 6
44 പെരിങ്ങര 2

45 പ്രമാടം 6
46 പുറമറ്റം 3
47 റാന്നി 4
48 റാന്നി- പഴവങ്ങാടി 0
49 റാന്നി- അങ്ങാടി 0
50 റാന്നി-പെരുനാട് 2
51 സീതത്തോട് 1
52 തണ്ണിത്തോട് 1
53 തോട്ടപ്പുഴശേരി 0
54 തുമ്പമണ്‍ 0
55 വടശേരിക്കര 4
56 വള്ളിക്കോട് 2
57 വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ 197651 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 190068 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1.കോന്നി സ്വദേശി (88) 28.10.2021 നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
2.കലഞ്ഞൂര്‍ സ്വദേശി (52) 05.11.2021 നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 26 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 192539 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3799 പേര്‍ രോഗികളായിട്ടുണ്ട്. 3679 പേര്‍ ജില്ലയിലും 120 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 5211 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 1411 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1577 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി , ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍

0
ന്യൂഡല്‍ഹി : തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ...

ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന കല്ലറ നാളെ തുറക്കും

0
കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന...

‘അമ്മ’യിലെ തര്‍ക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടി അന്‍സിബ ഹസ്സന്‍

0
കൊച്ചി: 'അമ്മ'യിലെ തര്‍ക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടി...

ദമ്പതികളും ഇളയ മകളും ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ ; മൂത്ത മകളും ലിവ് ഇൻ...

0
ബെംഗളൂരു : ബെംഗളൂരുവിലെ ഫ്ലാറ്റിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട...