പത്തനംതിട്ടയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഡിസംബര്‍ 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 27 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 197526ആണ്. പത്തനംതിട്ട ജില്ലക്കാരായ 2232 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2184 പേര്‍ ജില്ലയിലും 48 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 4373 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

1. അടൂര്‍ 5
2. പന്തളം 4
3. പത്തനംതിട്ട 33
4. തിരുവല്ല 9
5. ആനിക്കാട് 8
6. ആറന്മുള 13
7. അരുവാപുലം 3
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 1
11. ഏറത്ത് 2

12. ഇലന്തൂര്‍ 8
13. ഏനാദിമംഗലം 5
14. ഇരവിപേരൂര്‍ 13
15. ഏഴംകുളം 5
16. കടമ്പനാട് 4
17. കടപ്ര 1
18. കലഞ്ഞൂര്‍ 5
19. കല്ലൂപ്പാറ 4
20. കൊടുമണ്‍ 3
21. കോയിപ്രം 3
22. കോന്നി 3
23. കൊറ്റനാട് 8

24. കോട്ടാങ്ങല്‍ 9
25. കോഴഞ്ചേരി 7
26. കുളനട 2
27. കുന്നന്താനം 8
28. മലയാലപ്പുഴ 1
29. മല്ലപ്പളളി 9
30. മല്ലപ്പുഴശ്ശേരി 2
31. മെഴുവേലി 9
32. മൈലപ്ര 5
33. നാറാണംമൂഴി 1

34. നാരങ്ങാനം 3
35. നെടുമ്പ്രം 3
36. നിരണം 1
37. ഓമല്ലൂര്‍ 4
38. പള്ളിക്കല്‍ 2
39. പന്തളം-തെക്കേക്കര 3
40. പെരിങ്ങര 1
41. പ്രമാടം 6
42. പുറമറ്റം 3
43. റാന്നി 5
44. റാന്നി-പഴവങ്ങാടി 2

45. റാന്നി-അങ്ങാടി 7
46. സീതത്തോട് 1
47. തോട്ടപ്പുഴശ്ശേരി 2
48. തുമ്പമണ്‍ 2
49. വടശ്ശേരിക്കര 2
50. വളളിക്കോട് 2
51. വെച്ചൂച്ചിറ 5

ജില്ലയില്‍ ഇതുവരെ ആകെ 201174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 6 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) നാറാണംമൂഴി സ്വദേശി (85) 30.11.2021ന് സ്വവസതിയില്‍ മരിച്ചു.
2) കടമ്പനാട് സ്വദേശി (68) 19.11.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മരിച്ചു.
3) ഏഴംകുളം സ്വദേശി (69) 22.11.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മരിച്ചു.
4) നാരങ്ങാനം സ്വദേശി (83) 23.11.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.
5) അടൂര്‍ സ്വദേശി (79) 26.11.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.
6) ഇരവിപേരൂര്‍ സ്വദേശി (84) 25.11.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3749 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...