പത്തനംതിട്ടയില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 277 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 6
2. പന്തളം 0
3. പത്തനംതിട്ട 14
4. തിരുവല്ല 26
5. ആനിക്കാട് 4
6. ആറന്മുള 8
7. അരുവാപുലം 0
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 0
10. ചെറുകോല്‍ 1
11. ചിറ്റാര്‍ 0

12. ഏറത്ത് 1
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 12
16. ഏഴംകുളം 4
17. എഴുമറ്റൂര്‍ 6
18. കടമ്പനാട് 3
19. കടപ്ര 0
20. കലഞ്ഞൂര്‍ 3
21. കല്ലൂപ്പാറ 10
22. കവിയൂര്‍ 5
23. കൊടുമണ്‍ 5
24. കോയിപ്രം 17

25. കോന്നി 10
26. കൊറ്റനാട് 15
27. കോട്ടാങ്ങല്‍ 2
28. കോഴഞ്ചേരി 2
29. കുളനട 1
30. കുന്നന്താനം 16
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 1
33. മല്ലപ്പളളി 21
34. മല്ലപ്പുഴശ്ശേരി 4
35. മെഴുവേലി 5

36. മൈലപ്ര 2
37. നാറാണംമൂഴി 1
38. നാരങ്ങാനം 8
39. നെടുമ്പ്രം 1
40. നിരണം 0
41. ഓമല്ലൂര്‍ 2
42. പള്ളിക്കല്‍ 2
43. പന്തളം-തെക്കേക്കര 0
44. പെരിങ്ങര 3
45. പ്രമാടം 5
46. പുറമറ്റം 7
47. റാന്നി 3
48. റാന്നി-പഴവങ്ങാടി 4

49. റാന്നി-അങ്ങാടി 2
50. റാന്നി-പെരുനാട് 0
51. സീതത്തോട് 4
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശ്ശേരി 7
54. തുമ്പമണ്‍ 0
55. വടശ്ശേരിക്കര 5
56. വളളിക്കോട് 1
57. വെച്ചൂച്ചിറ 1

ജില്ലയില്‍ ഇതുവരെ ആകെ 198103 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 190518 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 6 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കൊടുമണ്‍ സ്വദേശി (76) 11.11.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
2) ഏഴംകുളം സ്വദേശി (59) 13.11.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞു.
3) കോന്നി സ്വദേശി (80) 12.11.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
4) ഇരവിപേരൂര്‍ സ്വദേശി (75) 13.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
5) പ്രമാടം സ്വദേശി (80) 12.11.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
6) പുറമറ്റം സ്വദേശി (85) 02.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 259 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 193514 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3264 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3144 പേര്‍ ജില്ലയിലും 120 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 5198 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3309 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1482 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...