പത്തനംതിട്ടയില്‍ ഇന്ന് 291 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ഒക്ടോബര്‍ 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 291 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 290 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്.

1 അടൂര്‍ 11
2 പന്തളം 23
3 പത്തനംതിട്ട 11
4 തിരുവല്ല 14
5 ആനിക്കാട് 2
6 ആറന്‍മുള 9
7 അരുവാപ്പുലം 0
8 അയിരൂര്‍ 3
9 ചെന്നീര്‍ക്കര 4
10 ചെറുകോല്‍ 2
11 ചിറ്റാര്‍ 0
12 ഏറത്ത് 5
13 ഇലന്തൂര്‍ 7

14 ഏനാദിമംഗലം 5
15 ഇരവിപേരൂര്‍ 5
16 ഏഴംകുളം 10
17 എഴുമറ്റൂര്‍ 8
18 കടമ്പനാട് 3
19 കടപ്ര 1
20 കലഞ്ഞൂര്‍ 8
21 കല്ലൂപ്പാറ 10
22 കവിയൂര്‍ 3
23 കൊടുമണ്‍ 6
24 കോയിപ്രം 7
25 കോന്നി 3
26 കൊറ്റനാട് 2
27 കോട്ടാങ്ങല്‍ 12
28 കോഴഞ്ചേരി 4
29 കുളനട 6
30 കുന്നന്താനം 10

31 കുറ്റൂര്‍ 3
32 മലയാലപ്പുഴ 7
33 മല്ലപ്പള്ളി 3
34 മല്ലപ്പുഴശേരി 2
35 മെഴുവേലി 2
36 മൈലപ്ര 0
37 നാറാണംമൂഴി 3
38 നാരങ്ങാനം 4
39 നെടുമ്പ്രം 6
40 നിരണം 0
41 ഓമല്ലൂര്‍ 5
42 പള്ളിക്കല്‍ 10
43 പന്തളം തെക്കേക്കര 10
44 പെരിങ്ങര 7
45 പ്രമാടം 3
46 പുറമറ്റം 3

47 റാന്നി 5
48 റാന്നി- പഴവങ്ങാടി 2
49 റാന്നി- അങ്ങാടി 1
50 റാന്നി-പെരുനാട് 1
51 സീതത്തോട് 0
52 തണ്ണിത്തോട് 0
53 തോട്ടപ്പുഴശേരി 2
54 തുമ്പമണ്‍ 6
55 വടശേരിക്കര 3
56 വള്ളിക്കോട് 3
57 വെച്ചൂച്ചിറ 9

ജില്ലയില്‍ ഇതുവരെ 186290 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 178738 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് -19 ബാധിതയായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തിരുവല്ല സ്വദേശിനി (70) 14.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 426 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 180071 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5025 പേര്‍ രോഗികളായിട്ടുണ്ട്. 4852 പേര്‍ ജില്ലയിലും 173 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 10224 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3931 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2187 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...