പത്തനംതിട്ടയില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – നവംബര്‍ 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 299 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 8
2. പന്തളം 8
3. പത്തനംതിട്ട 14
4. തിരുവല്ല 12
5. ആനിക്കാട് 7
6. ആറന്മുള 18
7. അരുവാപുലം 3
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 2
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 2
12. ഏറത്ത് 4

13. ഇലന്തൂര്‍ 6
14. ഏനാദിമംഗലം 5
15. ഇരവിപേരൂര്‍ 3
16. ഏഴംകുളം 6
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 1
19. കടപ്ര 6
20. കലഞ്ഞൂര്‍ 9
21. കല്ലൂപ്പാറ 2
22. കവിയൂര്‍ 2
23. കൊടുമണ്‍ 10
24. കോയിപ്രം 9

25. കോന്നി 15
26. കൊറ്റനാട് 0
27. കോട്ടാങ്ങല്‍ 1
28. കോഴഞ്ചേരി 1
29. കുളനട 6
30. കുന്നന്താനം 14
31. കുറ്റൂര്‍ 3
32. മലയാലപ്പുഴ 2
33. മല്ലപ്പളളി 15
34. മല്ലപ്പുഴശ്ശേരി 5

35. മെഴുവേലി 4
36. മൈലപ്ര 2
37. നാറാണംമൂഴി 0
38. നാരങ്ങാനം 0
39. നെടുമ്പ്രം 1
40. നിരണം 2
41. ഓമല്ലൂര്‍ 7
42. പള്ളിക്കല്‍ 2
43. പന്തളം-തെക്കേക്കര 1
44. പെരിങ്ങര 2
45. പ്രമാടം 11
46. പുറമറ്റം 1

47. റാന്നി 1
48. റാന്നി-പഴവങ്ങാടി 12
49. റാന്നി-അങ്ങാടി 0
50. റാന്നി-പെരുനാട് 2
51. സീതത്തോട് 1
52. തണ്ണിത്തോട് 3
53. തോട്ടപ്പുഴശ്ശേരി 7
54. തുമ്പമണ്‍ 0
55. വടശ്ശേരിക്കര 24
56. വളളിക്കോട് 1
57. വെച്ചൂച്ചിറ 12

ജില്ലയില്‍ ഇതുവരെ ആകെ 198896 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 191028 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 29 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 194122 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3388 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3265 പേര്‍ ജില്ലയിലും 123 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 7151 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3714 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.1555 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...