പത്തനംതിട്ടയില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 12

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 346 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 6
2. പന്തളം 8
3. പത്തനംതിട്ട 24
4. തിരുവല്ല 23
5. ആനിക്കാട് 5
6. ആറന്മുള 6
7. അരുവാപുലം 6
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 2
10. ചെറുകോല്‍ 4
11. ചിറ്റാര്‍ 5
12. ഏറത്ത് 6

13. ഇലന്തൂര്‍ 8
14. ഏനാദിമംഗലം 1
15. ഇരവിപേരൂര്‍ 17
16. ഏഴംകുളം 3
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 3
19. കടപ്ര 8
20. കലഞ്ഞൂര്‍ 9
21. കല്ലൂപ്പാറ 9
22. കവിയൂര്‍ 5
23. കൊടുമണ്‍ 4
24. കോയിപ്രം 9
25. കോന്നി 16

26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 3
28. കോഴഞ്ചേരി 9
29. കുളനട 4
30. കുന്നന്താനം 10
31. മലയാലപ്പുഴ 5
32. മല്ലപ്പളളി 8
33. മല്ലപ്പുഴശേരി 2
34. മൈലപ്ര 3
35. നാറാണംമൂഴി 1
36. നാരങ്ങാനം 8

37. നെടുമ്പ്രം 7
38. നിരണം 2
39. ഓമല്ലൂര്‍ 10
40. പള്ളിക്കല്‍ 1
41. പന്തളം-തെക്കേക്കര 14
42. പെരിങ്ങര 3
43. പ്രമാടം 6
44. പുറമറ്റം 9
45. റാന്നി 4
46. റാന്നി-പഴവങ്ങാടി 5
47. റാന്നി-അങ്ങാടി 13

48. റാന്നി-പെരുനാട് 1
49. സീതത്തോട് 3
50. തണ്ണിത്തോട് 1
51. തുമ്പമണ്‍ 6
52. വടശേരിക്കര 3
53. വളളിക്കോട് 2
54. വെച്ചൂച്ചിറ 7

ജില്ലയില്‍ ഇതുവരെ ആകെ 197218 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 189638 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തിരുവല്ല സ്വദേശി (67) 12.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) ഏറത്ത് സ്വദേശി (82) 01.11.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) വളളിക്കോട് സ്വദേശി (77) 31.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) തിരുവല്ല സ്വദേശി (60) 05.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
5) പുറമറ്റം സ്വദേശി (81) 07.11.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) വെച്ചൂച്ചിറ സ്വദേശി (76) 07.11.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 544 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 192003 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3915 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3782 പേര്‍ ജില്ലയിലും 124 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ആകെ 7585 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3474 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1845 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...