പത്തനംതിട്ട ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കൺട്രോൾ സെൽ ബുള്ളറ്റിൻ നവംബർ 02

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്റ്ററേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 212 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്
1. അടൂര്‍ 4
2. പന്തളം 6
3. പത്തനംതിട്ട 13
4. തിരുവല്ല 17
5. ആനിക്കാട് 0
6. ആറന്മുള 8
7. അരുവാപുലം 2
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 1
12. ഏറത്ത് 5
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 3
15. ഇരവിപേരൂര്‍ 1
16. ഏഴംകുളം 4
17. എഴുമറ്റൂര്‍ 0
18. കടമ്പനാട് 3
19. കടപ്ര 4
20. കലഞ്ഞൂര്‍ 3
21. കല്ലൂപ്പാറ 4
22. കവിയൂര്‍ 3
23. കൊടുമണ്‍ 7
24. കോയിപ്രം 6
25. കോന്നി   3
26. കൊറ്റനാട് 1
27. കോട്ടാങ്ങല്‍ 1
28. കോഴഞ്ചേരി 5
29. കുളനട 4
30. കുന്നന്താനം 7
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 2
33. മല്ലപ്പളളി 5
34. മല്ലപ്പുഴശ്ശേരി 5
35. മെഴുവേലി 1
36. മൈലപ്ര 1
37. നാറാണംമൂഴി 5
38. നാരങ്ങാനം 4
39. നെടുമ്പ്രം 3
40. നിരണം 1
41. ഓമല്ലൂര്‍ 3
42. പള്ളിക്കല്‍ 4
43. പന്തളം-തെക്കേക്കര 3
44. പെരിങ്ങര 4
45. പ്രമാടം 2
46. പുറമറ്റം 11
47. റാന്നി 2
48. റാന്നി-പഴവങ്ങാടി 2
49. റാന്നി-അങ്ങാടി 1
50. റാന്നി-പെരുനാട് 1
51. സീതത്തോട് 1
52. തണ്ണിത്തോട് 0
53. തോട്ടപ്പുഴശ്ശേരി 2
54. തുമ്പമണ്‍ 1
55. വടശ്ശേരിക്കര 1
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 10

ജില്ലയില്‍ ഇതുവരെ ആകെ 193618 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 186063 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പന്തളം സ്വദേശി (75) 01.11.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
2) പുറമറ്റം സ്വദേശി (80) 01.11.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.
3) കല്ലൂപ്പാറ സ്വദേശി (84) 01.11.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 508 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 188213 ആണ്.  പത്തനംതിട്ട ജില്ലക്കാരായ 4127 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3956 പേര്‍ ജില്ലയിലും  171 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 12198പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4226 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1590 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...