പത്തനംതിട്ടയില്‍ ഇന്ന് 381 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 13

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 381 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 380 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 12
2. പന്തളം 13
3. പത്തനംതിട്ട 13
4. തിരുവല്ല 17
5. ആനിക്കാട് 1
6. ആറന്മുള 11
7. അരുവാപുലം 4
8. അയിരൂര്‍ 9
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 5
11. ചിറ്റാര്‍ 1
12. ഏറത്ത് 12
13. ഇലന്തൂര്‍ 6
14. ഇരവിപേരൂര്‍ 3
15. ഏഴംകുളം 8
16. എഴുമറ്റൂര്‍ 5
17. കടമ്പനാട് 2
18. കടപ്ര 5
19. കലഞ്ഞൂര്‍ 14
20. കവിയൂര്‍ 2
21. കൊടുമണ്‍ 8
22. കോയിപ്രം 11
23. കോന്നി 9
24. കൊറ്റനാട് 3
25. കോട്ടാങ്ങല്‍ 20
26. കോഴഞ്ചേരി 4
27. കുളനട 5
28. കുന്നന്താനം 1
29. കുറ്റൂര്‍ 5
30. മലയാലപ്പുഴ 2
31. മല്ലപ്പളളി 5
32. മല്ലപ്പുഴശേരി 2
33. മെഴുവേലി 7
34. മൈലപ്ര 3
35. നാറാണംമൂഴി 17
36. നാരങ്ങാനം 16
37. നെടുമ്പ്രം 3
38. നിരണം 3
39. ഓമല്ലൂര്‍ 9
40. പള്ളിക്കല്‍ 17
41. പന്തളം-തെക്കേക്കര 28
42. പെരിങ്ങര 2
43. പ്രമാടം 5
44. പുറമറ്റം 1
45. റാന്നി 8
46. റാന്നി-പഴവങ്ങാടി 3
47. റാന്നി-അങ്ങാടി 9
48. റാന്നി-പെരുനാട് 6
49. തോട്ടപ്പുഴശേരി 4
50. തുമ്പമണ്‍ 1
51. വടശേരിക്കര 1
52. വളളിക്കോട് 6
53. വെച്ചൂച്ചിറ 10

ജില്ലയില്‍ ഇതുവരെ ആകെ 165689 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 158103 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) അയിരൂര്‍ സ്വദേശി (84) 11.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) എഴുമറ്റൂര്‍ സ്വദേശി (76) 11.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ഓമല്ലൂര്‍ സ്വദേശി (83) 10.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) മല്ലപ്പളളി സ്വദേശി (41) 12.09.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) ആറന്മുള സ്വദേശി (72) 11.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) റാന്നി സ്വദേശി (80) 11.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) കലഞ്ഞൂര്‍ സ്വദേശി (51) 11.09.2021ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
8) റാന്നി-പെരുനാട് സ്വദേശി (82) 12.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
9) കുറ്റപ്പുഴ സ്വദേശി (80) 12.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1286 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 155172 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9499 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 9234 പേര്‍ ജില്ലയിലും 265 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 16170 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5874 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

5137 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...