പത്തനംതിട്ടയില്‍ ഇന്ന് 407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 406 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 8
2. പന്തളം 13
3. പത്തനംതിട്ട 15
4. തിരുവല്ല 34
5. ആനിക്കാട് 0
6. ആറന്മുള 12
7. അരുവാപുലം 5
8. അയിരൂര്‍ 17
9. ചെന്നീര്‍ക്കര 11
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 1
12. ഏറത്ത് 8

13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 7
15. ഇരവിപേരൂര്‍ 9
16. ഏഴംകുളം 9
17. എഴുമറ്റൂര്‍ 9
18. കടമ്പനാട് 11
19. കടപ്ര 1
20. കലഞ്ഞൂര്‍ 3
21. കല്ലൂപ്പാറ 0
22. കവിയൂര്‍ 2
23. കൊടുമണ്‍ 7
24. കോയിപ്രം 14
25. കോന്നി 18

26. കൊറ്റനാട് 6
27. കോട്ടാങ്ങല്‍ 8
28. കോഴഞ്ചേരി 3
29. കുളനട 7
30. കുന്നന്താനം 1
31. കുറ്റൂര്‍ 7
32. മലയാലപ്പുഴ 0
33. മല്ലപ്പളളി 3
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 7
36. മൈലപ്ര 3
37. നാറാണംമൂഴി 2

38. നാരങ്ങാനം 10
39. നെടുമ്പ്രം 1
40. നിരണം 0
41. ഓമല്ലൂര്‍ 9
42. പള്ളിക്കല്‍ 3
43. പന്തളം-തെക്കേക്കര 3
44. പെരിങ്ങര 4
45. പ്രമാടം 7
46. പുറമറ്റം 1
47. റാന്നി 13
48. റാന്നി-പഴവങ്ങാടി 8

49. റാന്നി-അങ്ങാടി 9
50. റാന്നി-പെരുനാട് 6
51. സീതത്തോട് 1
52. തണ്ണിത്തോട് 2
53. തോട്ടപ്പുഴശേരി 7
54. തുമ്പമണ്‍ 3
55. വടശേരിക്കര 11
56. വളളിക്കോട് 5
57. വെച്ചൂച്ചിറ 36

ജില്ലയില്‍ ഇതുവരെ ആകെ 191758 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 184212 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 282 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 185917 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4581 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4416 പേര്‍ ജില്ലയിലും 165 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 10000 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3860 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2313 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...