പത്തനംതിട്ടയില്‍ ഇന്ന് 421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഒക്ടോബര്‍ 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 420 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 3 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 9
2. പന്തളം 5
3. പത്തനംതിട്ട 28
4. തിരുവല്ല 27
5. ആനിക്കാട് 9
6. ആറന്മുള 13
7. അരുവാപുലം 6
8. അയിരൂര്‍ 9
9. ചെന്നീര്‍ക്കര 8
10. ചെറുകോല്‍ 7
11. ചിറ്റാര്‍ 3
12. ഏറത്ത് 6

13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 0
15. ഇരവിപേരൂര്‍ 29
16. ഏഴംകുളം 10
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 2
19. കടപ്ര 6
20. കലഞ്ഞൂര്‍ 5
21. കല്ലൂപ്പാറ 6
22. കവിയൂര്‍ 7
23. കൊടുമണ്‍ 7
24. കോയിപ്രം 10

25. കോന്നി 17
26. കൊറ്റനാട് 2
27. കോട്ടാങ്ങല്‍ 3
28. കോഴഞ്ചേരി 5
29. കുളനട 6
30. കുന്നന്താനം 9
31. കുറ്റൂര്‍ 5
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 9
34. മല്ലപ്പുഴശ്ശേരി 5
35. മെഴുവേലി 4

36. മൈലപ്ര 4
37. നാറാണംമൂഴി 1
38. നാരങ്ങാനം 9
39. നെടുമ്പ്രം 2
40. നിരണം 2
41. ഓമല്ലൂര്‍ 6
42. പള്ളിക്കല്‍ 10
43. പന്തളം-തെക്കേക്കര 3
44. പെരിങ്ങര 8
45. പ്രമാടം 17
46. പുറമറ്റം 0
47. റാന്നി 7

48. റാന്നി-പഴവങ്ങാടി 5
49. റാന്നി-അങ്ങാടി 1
50. റാന്നി-പെരുനാട് 3
51. സീതത്തോട് 9
52. തണ്ണിത്തോട് 9
53. തോട്ടപ്പുഴശ്ശേരി 23
54. തുമ്പമണ്‍ 1
55. വടശ്ശേരിക്കര 2
56. വളളിക്കോട് 4
57. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 192179 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 184632 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 6 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തിരുവല്ല സ്വദേശി (75) 27.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
2) ആറന്മുള സ്വദേശി (103) 26.10.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
3) പന്തളം സ്വദേശി (89) 17.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
4) കൊടുമണ്‍ സ്വദേശി (86) 01.09.2021ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞു.
5) ചെറുകോല്‍ സ്വദേശി (60) 28.10.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.
6) കുറ്റൂര്‍ സ്വദേശി (83) 28.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 420 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 186337 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4576 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4421 പേര്‍ ജില്ലയിലും 155 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9608 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3893 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2395 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...