പത്തനംതിട്ടയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 430 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 429 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 10
2. പന്തളം 17
3. പത്തനംതിട്ട 17
4. തിരുവല്ല 21
5. ആനിക്കാട് 4
6. ആറന്മുള 8
7. അരുവാപുലം 4
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 5
10. ചെറുകോല്‍ 8

11. ചിറ്റാര്‍ 0
12. ഏറത്ത് 8
13. ഇലന്തൂര്‍ 8
14. ഏനാദിമംഗലം 6
15. ഇരവിപേരൂര്‍ 2
16. ഏഴംകുളം 6
17. എഴുമറ്റൂര്‍ 6
18. കടമ്പനാട് 7
19. കടപ്ര 2
20. കലഞ്ഞൂര്‍ 22
21. കല്ലൂപ്പാറ 4
22. കവിയൂര്‍ 3
23. കൊടുമണ്‍ 8
24. കോയിപ്രം 14
25. കോന്നി 27
26. കൊറ്റനാട് 3

27. കോട്ടാങ്ങല്‍ 8
28. കോഴഞ്ചേരി 3
29. കുളനട 13
30. കുന്നന്താനം 4
31. കുറ്റൂര്‍ 11
32. മലയാലപ്പുഴ 7
33. മല്ലപ്പളളി 10
34. മല്ലപ്പുഴശേരി 1
35. മെഴുവേലി 1
36. മൈലപ്ര 3
37. നാറാണംമൂഴി 4
38. നാരങ്ങാനം 6
39. നെടുമ്പ്രം 10
40. നിരണം 1
41. ഓമല്ലൂര്‍ 11
42. പള്ളിക്കല്‍ 2
43. പന്തളം-തെക്കേക്കര 6
44. പെരിങ്ങര 0

45. പ്രമാടം 13
46. പുറമറ്റം 11
47. റാന്നി 16
48. റാന്നി-പഴവങ്ങാടി 7
49. റാന്നി-അങ്ങാടി 2
50. റാന്നി-പെരുനാട് 3
51. സീതത്തോട് 0
52. തണ്ണിത്തോട് 10
53. തോട്ടപ്പുഴശേരി 3
54. തുമ്പമണ്‍ 3
55. വടശേരിക്കര 2
56. വളളിക്കോട് 4
57. വെച്ചൂച്ചിറ 28

ജില്ലയില്‍ ഇതുവരെ ആകെ 192609 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 185061 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി-പഴവങ്ങാടി സ്വദേശി (53) 18.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) മലയാലപ്പുഴ സ്വദേശി (92) 28.10.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) കടപ്ര സ്വദേശി (76) 30.10.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 412 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 186749 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4591 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4432 പേര്‍ ജില്ലയിലും 159 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 9591 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3838 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2306 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...