പത്തനംതിട്ട ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 441 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 18
2. പന്തളം 23
3. പത്തനംതിട്ട 12
4. തിരുവല്ല 25
5. ആനിക്കാട് 1
6. ആറന്മുള 18
7. അരുവാപുലം 5
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 18
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 4
12. ഏറത്ത് 7
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 5
15. ഇരവിപേരൂര്‍ 7
16. ഏഴംകുളം 20
17. എഴുമറ്റൂര്‍ 2
18. കടമ്പനാട് 5
19. കടപ്ര 20
20. കലഞ്ഞൂര്‍ 46
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 3
23. കൊടുമണ്‍ 7
24. കോയിപ്രം 1
25. കോന്നി 14
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 3
28. കോഴഞ്ചേരി 1
29. കുളനട 3
30. കുന്നന്താനം 33
31. കുറ്റൂര്‍ 3
32. മലയാലപ്പുഴ 8
33. മല്ലപ്പളളി 10
34. മല്ലപ്പുഴശേരി 2
35. മെഴുവേലി 6
36. മൈലപ്ര 4
37. നാരങ്ങാനം 1
38. നെടുമ്പ്രം 3
39. നിരണം 1
40. ഓമല്ലൂര്‍ 10
41. പള്ളിക്കല്‍ 9
42. പന്തളം-തെക്കേക്കര 4
43. പെരിങ്ങര 11
44. പ്രമാടം 4
45. പുറമറ്റം 5
46. റാന്നി 7
47. റാന്നി-അങ്ങാടി 3
48. റാന്നി-പെരുനാട് 4
49. സീതത്തോട് 3
50. തോട്ടപ്പുഴശേരി 6
51. വടശേരിക്കര 3
52. വളളിക്കോട് 10
53. വെച്ചൂച്ചിറ 3

ജില്ലയില്‍ ഇതുവരെ ആകെ 134846 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 127318 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ട് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഏഴംകുളം സ്വദേശിനി (95) 06.08.2021-ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) ചെന്നീര്‍ക്കര സ്വദേശി (85) 06.08.2021-ല്‍ സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 586 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 128111 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5917 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5680 പേര്‍ ജില്ലയിലും 237 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 10481 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1047 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3378 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 50 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 72 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 14906 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1367 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2104 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.37 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.89 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.9ശതമാനവുമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...