പത്തനംതിട്ടയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 261547 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ്-19 ബാധിതരായ 11 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.  ഇന്ന് 1312 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 256093 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3127 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3052 പേര്‍ ജില്ലയിലും 125 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2871 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 16
2. പന്തളം 4
3. പത്തനംതിട്ട 27
4. തിരുവല്ല 43
5. ആനിക്കാട് 4
6. ആറന്മുള 11
7. അരുവാപുലം 6
8. അയിരൂര്‍ 14
9. ചെന്നീര്‍ക്കര 8
10. ചെറുകോല്‍ 1

11. ചിറ്റാര്‍ 5
12. ഏറത്ത് 3
13. ഇലന്തൂര്‍ 8
14. ഏനാദിമംഗലം 5
15. ഇരവിപേരൂര്‍ 6
16. ഏഴംകുളം 8
17. എഴുമറ്റൂര്‍ 10
18. കടമ്പനാട് 5
19. കടപ്ര 10
20. കലഞ്ഞൂര്‍ 14
21. കല്ലൂപ്പാറ 3
22. കവിയൂര്‍ 5

23. കൊടുമണ്‍ 7
24. കോയിപ്രം 18
25. കോന്നി 17
26. കൊറ്റനാട് 3
27. കോട്ടാങ്ങല്‍ 2
28. കോഴഞ്ചേരി 12
29. കുളനട 7
30. കുന്നന്താനം 9
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 11
33. മല്ലപ്പളളി 18

34. മല്ലപ്പുഴശ്ശേരി 3
35. മെഴുവേലി 2
36. മൈലപ്ര 4
37. നാറാണംമൂഴി 4
38. നാരങ്ങാനം 4
39. നെടുമ്പ്രം 3
40. നിരണം 3
41. ഓമല്ലൂര്‍ 8
42. പള്ളിക്കല്‍ 12
43. പന്തളം-തെക്കേക്കര 9

44. പെരിങ്ങര 1
45. പ്രമാടം 7
46. പുറമറ്റം 8
47. റാന്നി 5
48. റാന്നി-പഴവങ്ങാടി 11
49. റാന്നി-അങ്ങാടി 6
50. റാന്നി-പെരുനാട് 3
51. സീതത്തോട് 4
52. തണ്ണിത്തോട് 2
53. തോട്ടപ്പുഴശ്ശേരി 10
54. വടശ്ശേരിക്കര 4
55. വളളിക്കോട് 2
56. വെച്ചൂച്ചിറ 10

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...