പത്തനംതിട്ടയില്‍ ഇന്ന് 458 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 458 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 457 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 13
2. പന്തളം 17
3. പത്തനംതിട്ട 33
4. തിരുവല്ല 18
5. ആനിക്കാട് 2
6. ആറന്മുള 19
7. അരുവാപുലം 6
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 5
10. ചെറുകോല്‍ 9
11. ചിറ്റാര്‍ 2
12. ഏറത്ത് 9
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 15
16. ഏഴംകുളം 7
17. എഴുമറ്റൂര്‍ 1
18. കടമ്പനാട് 15
19. കടപ്ര 1
20. കലഞ്ഞൂര്‍ 43
21. കല്ലൂപ്പാറ 4
22. കവിയൂര്‍ 6
23. കൊടുമണ്‍ 4
24. കോയിപ്രം 18
25. കോന്നി 24
26. കൊറ്റനാട് 4
27. കോട്ടാങ്ങല്‍ 7
28. കോഴഞ്ചേരി 6
29. കുളനട 5

30. കുന്നന്താനം 1
31. കുറ്റൂര്‍ 3
32. മലയാലപ്പുഴ 9
33. മല്ലപ്പളളി 6
34. മല്ലപ്പുഴശേരി 1
35. മെഴുവേലി 9
36. മൈലപ്ര 2
37. നാറാണംമൂഴി 7
38. നാരങ്ങാനം 11
39. നെടുമ്പ്രം 1
40. നിരണം 1
41. ഓമല്ലൂര്‍ 9
42. പള്ളിക്കല്‍ 11
43. പന്തളം-തെക്കേക്കര 4
44. പെരിങ്ങര 0
45. പ്രമാടം 11
46. പുറമറ്റം 0
47. റാന്നി 5
48. റാന്നി-പഴവങ്ങാടി 15
49. റാന്നി-അങ്ങാടി 8
50. റാന്നി-പെരുനാട് 4
51. സീതത്തോട് 1
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 8
54. തുമ്പമണ്‍ 0
55. വടശേരിക്കര 3
56. വളളിക്കോട് 8
57. വെച്ചൂച്ചിറ 14

ജില്ലയില്‍ ഇതുവരെ ആകെ 177643 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 170061 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) തിരുവല്ല സ്വദേശി (85) 25.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) പളളിക്കല്‍ സ്വദേശി (81) 23.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) വെച്ചൂച്ചിറ സ്വദേശി (63) 11.09.2021ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) നാരങ്ങാനം സ്വദേശി (84) 26.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) തിരുവല്ല സ്വദേശി (80) 25.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
6) കവിയൂര്‍ സ്വദേശി (92) 23.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
7) ആറന്മുള സ്വദേശി (67) 25.09.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 991 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 169304 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7224 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6964 പേര്‍ ജില്ലയിലും 260 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15019 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5966 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2072 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...