പത്തനംതിട്ടയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഒക്ടോബര്‍ 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 498 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 3
2. പന്തളം 11
3. പത്തനംതിട്ട 8
4. തിരുവല്ല 46
5. ആനിക്കാട് 1
6. ആറന്മുള 1
7. അരുവാപുലം 2
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 21
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 1
12. ഏറത്ത് 9
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 3
15. ഇരവിപേരൂര്‍ 5
16. ഏഴംകുളം 2
17. എഴുമറ്റൂര്‍ 21
18. കടമ്പനാട് 6
19. കടപ്ര 2
20. കലഞ്ഞൂര്‍ 16
21. കല്ലൂപ്പാറ 9
22. കവിയൂര്‍ 17
23. കൊടുമണ്‍ 7
24. കോയിപ്രം 2
25. കോന്നി 23
26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 5
28. കോഴഞ്ചേരി 2
29. കുളനട 5

30. കുന്നന്താനം 1
31. കുറ്റൂര്‍ 11
32. മലയാലപ്പുഴ 1
33. മല്ലപ്പളളി 9
34. മല്ലപ്പുഴശ്ശേരി 0
35. മെഴുവേലി 23
36. മൈലപ്ര 3
37. നാറാണംമൂഴി 12
38. നാരങ്ങാനം 4
39. നെടുമ്പ്രം 1
40. നിരണം 2
41. ഓമല്ലൂര്‍ 6
42. പള്ളിക്കല്‍ 9
43. പന്തളം-തെക്കേക്കര 4
44. പെരിങ്ങര 4
45. പ്രമാടം 27
46. പുറമറ്റം 2
47. റാന്നി 18
48. റാന്നി-പഴവങ്ങാടി 15
49. റാന്നി-അങ്ങാടി 4
50. റാന്നി-പെരുനാട് 21
51. സീതത്തോട് 0
52. തണ്ണിത്തോട് 10
53. തോട്ടപ്പുഴശ്ശേരി 5
54. തുമ്പമണ്‍ 1
55. വടശ്ശേരിക്കര 7
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 48

ജില്ലയില്‍ ഇതുവരെ ആകെ 180918 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 173369 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കൊടുമണ്‍ സ്വദേശി (60) 25.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
2) തോട്ടപ്പുഴശ്ശേരി സ്വദേശി (74) 29.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
3) എഴുമറ്റൂര്‍ സ്വദേശി (66) 01.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
4) കല്ലൂപ്പാറ സ്വദേശി (71) 26.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
5) വളളിക്കോട് സ്വദേശി (96) 30.09.2021ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 808 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 173311 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6464 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6299 പേര്‍ ജില്ലയിലും 165 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 11091 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4651 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2128 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...