പത്തനംതിട്ടയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഒക്ടോബര്‍ 05

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നവരും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 510 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 20
2. പന്തളം 29
3. പത്തനംതിട്ട 36
4. തിരുവല്ല 20
5. ആനിക്കാട് 6
6. ആറന്മുള 9
7. അരുവാപുലം 3
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 7
12. ഏറത്ത് 4
13. ഇലന്തൂര്‍ 19
14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 17
16. ഏഴംകുളം 20
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 16
19. കടപ്ര 2
20. കലഞ്ഞൂര്‍ 17
21. കല്ലൂപ്പാറ 5
22. കവിയൂര്‍ 3
23. കൊടുമണ്‍ 10
24. കോയിപ്രം 8
25. കോന്നി 7
26. കൊറ്റനാട് 5
27. കോട്ടാങ്ങല്‍ 5
28. കോഴഞ്ചേരി 4
29. കുളനട 10

30. കുന്നന്താനം 8
31. കുറ്റൂര്‍ 12
32. മലയാലപ്പുഴ 1
33. മല്ലപ്പളളി 10
34. മല്ലപ്പുഴശേരി 4
35. മെഴുവേലി 4
36. മൈലപ്ര 4
37. നാറാണംമൂഴി 17
38. നാരങ്ങാനം 4
39. നെടുമ്പ്രം 1
40. നിരണം 1
41. ഓമല്ലൂര്‍ 8
42. പള്ളിക്കല്‍ 22
43. പന്തളം-തെക്കേക്കര 7
44. പെരിങ്ങര 1
45. പ്രമാടം 17
46. പുറമറ്റം 13
47. റാന്നി 6
48. റാന്നി-പഴവങ്ങാടി 5
49. റാന്നി-അങ്ങാടി 3
50. റാന്നി-പെരുനാട് 25
51. സീതത്തോട് 2
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശേരി 13
54. തുമ്പമണ്‍ 1
55. വടശേരിക്കര 13
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 11

ജില്ലയില്‍ ഇതുവരെ ആകെ 181432 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 173879 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) പ്രമാടം സ്വദേശി (65) 02.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) അയിരൂര്‍ സ്വദേശി (71) 03.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) അരുവാപുലം സ്വദേശി (92) 02.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
4) കോയിപ്രം സ്വദേശി (68) 04.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) അടൂര്‍ സ്വദേശി (60) 04.10.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
6) കവിയൂര്‍ സ്വദേശി (73) 10.03.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 804 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 174115 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6168 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5994 പേര്‍ ജില്ലയിലും 174 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 10060 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4979 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2408 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...