അതിദരിദ്രരരെ കണ്ടെത്തല്‍ പ്രക്രിയ കൈപുസ്തകം പ്രകാശനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്രത്തെ ഇല്ലാതാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തില്‍ ജില്ലാതലത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. പരിശീലകര്‍ക്കുള്ള പരിശീലനത്തിന്റെ കൈ പുസ്തകം പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ.ദിവ്യാ എസ് അയ്യര്‍ കില ജില്ലാ ഫെസിലിറ്റേറ്റര്‍ എ.ആര്‍ അജീഷ്‌കുമാറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

കില ആര്‍ജിഎസ്എ ജില്ലാ കോര്‍ഡിനേറ്റര്‍ ധീരജ്, ഐഎസ്ഒ കോര്‍ഡിനേറ്റര്‍ താജുദ്ദീന്‍, കില കോര്‍ ടീം ഫാക്കല്‍റ്റി ഷാന്‍, രമേശ് ഗോപന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദ്വിദിന പരിശീലക പരിശീലന പരിപാടി ഈ മാസം തിരുവല്ല ബോധനയില്‍ സംഘടിപ്പിക്കും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സന്‍മാര്‍ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...