പത്തനംതിട്ടയില്‍ ഇന്ന് 555 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 16

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 555 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 575 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 261100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 254781 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4053 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3933 പേര്‍ ജില്ലയിലും 120 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2867 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 10 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

1. അടൂര്‍ 20
2. പന്തളം 12
3. പത്തനംതിട്ട 28
4. തിരുവല്ല 51
5. ആനിക്കാട് 6
6. ആറന്മുള 8
7. അരുവാപുലം 8
8. അയിരൂര്‍ 25
9. ചെന്നീര്‍ക്കര 7
10. ചെറുകോല്‍ 8
11. ചിറ്റാര്‍ 17
12. ഏറത്ത് 7
13. ഇലന്തൂര്‍ 9
14. ഏനാദിമംഗലം 5

15. ഇരവിപേരൂര്‍ 7
16. ഏഴംകുളം 2
17. എഴുമറ്റൂര്‍ 7
18. കടമ്പനാട് 16
19. കടപ്ര 18
20. കലഞ്ഞൂര്‍ 12
21. കല്ലൂപ്പാറ 7
22. കവിയൂര്‍ 4
23. കൊടുമണ്‍ 10
24. കോയിപ്രം 14
25. കോന്നി 27
26. കൊറ്റനാട് 5
27. കോട്ടാങ്ങല്‍ 8
28. കോഴഞ്ചേരി 7
29. കുളനട 14
30. കുന്നന്താനം 9

31. കുറ്റൂര്‍ 8
32. മലയാലപ്പുഴ 4
33. മല്ലപ്പളളി 23
34. മല്ലപ്പുഴശ്ശേരി 6
35. മെഴുവേലി 6
36. മൈലപ്ര 4
37. നാറാണംമൂഴി 5
38. നാരങ്ങാനം 12
39. നെടുമ്പ്രം 5
40. നിരണം 6
41. ഓമല്ലൂര്‍ 6
42. പള്ളിക്കല്‍ 14
43. പന്തളം-തെക്കേക്കര 6

44. പെരിങ്ങര 7
45. പ്രമാടം 6
46. പുറമറ്റം 4
47. റാന്നി 9
48. റാന്നി-പഴവങ്ങാടി 8
49. റാന്നി-അങ്ങാടി 4
50. റാന്നി-പെരുനാട് 4
51. സീതത്തോട് 7
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശ്ശേരി 3
54. തുമ്പമണ്‍ 3
55. വടശ്ശേരിക്കര 7
56. വളളിക്കോട് 3
57. വെച്ചൂച്ചിറ 6

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...