പത്തനംതിട്ടയില്‍ ഇന്ന് 629 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ബുളളറ്റിന്‍ – ജൂലായ്‌ 31

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 629 പേര്‍ക്ക്കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നതും 626 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 11
2. പന്തളം 28
3. പത്തനംതിട്ട 21
4. തിരുവല്ല 39
5. ആനിക്കാട് 3
6. ആറന്മുള 17
7. അരുവാപുലം 2
8. അയിരൂര്‍ 1
9. ചെന്നീര്‍ക്കര 22
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 1
12. ഏറത്ത് 3
13. ഇലന്തൂര്‍ 5
14. ഏനാദിമംഗലം 8
15. ഇരവിപേരൂര്‍ 13
16. ഏഴംകുളം 10
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 12
19. കടപ്ര 7
20. കലഞ്ഞൂര്‍ 13
21. കല്ലൂപ്പാറ 5
22. കവിയൂര്‍ 8
23. കൊടുമണ്‍ 6
24. കോയിപ്രം 10
25. കോന്നി 31
26. കൊറ്റനാട് 13
27. കോട്ടാങ്ങല്‍ 1
28. കോഴഞ്ചേരി 6
29. കുളനട 55
30. കുന്നന്താനം 26
31. കുറ്റൂര്‍ 7
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 9
34. മല്ലപ്പുഴശ്ശേരി 6
35. മെഴുവേലി 6
36. മൈലപ്ര 4
37. നാറാണംമൂഴി 16
38. നാരങ്ങാനം 9
39. നിരണം 1
40. ഓമല്ലൂര്‍ 11
41. പള്ളിക്കല്‍ 24
42. പന്തളം-തെക്കേക്കര 5
43. പെരിങ്ങര 14
44. പ്രമാടം 2
45. പുറമറ്റം 42
46. റാന്നി 2
47. റാന്നി-പഴവങ്ങാടി 1
48. റാന്നി-അങ്ങാടി 1
49. റാന്നി-പെരുനാട് 3
50. സീതത്തോട് 4
51. തണ്ണിത്തോട് 6
52. തോട്ടപ്പുഴശ്ശേരി 10
53. തുമ്പമണ്‍ 2
54. വടശ്ശേരിക്കര 12
55. വളളിക്കോട് 16
56. വെച്ചൂച്ചിറ 27

ജില്ലയില്‍ ഇതുവരെ ആകെ 130713 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 123191 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 20.07.2021ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (62) 30.07.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.
2) 13.07.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശി (70) 30.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
3) 22.07.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (72) 30.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
4) മലയാലപ്പുഴ സ്വദേശി (65) 29.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
5) മല്ലപ്പുഴശ്ശേരി സ്വദേശി (86) 30.07.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.

ജില്ലയില്‍ ഇന്ന് 549 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 124518 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5401 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5193 പേര്‍ ജില്ലയിലും 208 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 11083 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1429 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2959 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്നും ഇന്ന് തിരിച്ചെത്തിയ 106 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 49 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15471 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6791 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2883 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.95 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.1 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 137 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 153 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 911 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...