പത്തനംതിട്ടയില്‍ ഇന്ന് 739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 12

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 730 പേര്‍ രോഗ മുക്തരായി. ഇതുവരെ 258912 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗ മുക്തരായവരുടെ എണ്ണം 250425 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6247  പേര്‍ രോഗികളായിട്ടുണ്ട്. 6090 പേര്‍ ജില്ലയിലും 157 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2715 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് കോവിഡ് ബാധിതരായ 12 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന്  രോഗബാധിതരായവരുടെ   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍   18
2 പന്തളം    33
3 പത്തനംതിട്ട   28
4 തിരുവല്ല   66
5 ആനിക്കാട്    13
6 ആറന്‍മുള    17
7 അരുവാപ്പുലം    9
8 അയിരൂര്‍   14
9 ചെന്നീര്‍ക്കര   16
10 ചെറുകോല്‍   4
11 ചിറ്റാര്‍   10
12 ഏറത്ത്   11
13 ഇലന്തൂര്‍   6

14 ഏനാദിമംഗലം   6
15 ഇരവിപേരൂര്‍   9
16 ഏഴംകുളം    13
17 എഴുമറ്റൂര്‍   12
18 കടമ്പനാട്   11
19 കടപ്ര   28
20 കലഞ്ഞൂര്‍   15
21 കല്ലൂപ്പാറ   6
22 കവിയൂര്‍ 10
23 കൊടുമണ്‍   8
24 കോയിപ്രം   19
25 കോന്നി    31
26 കൊറ്റനാട്   10

27 കോട്ടാങ്ങല്‍ 11
28 കോഴഞ്ചേരി   3
29 കുളനട    19
30 കുന്നന്താനം    15
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ    8
33 മല്ലപ്പള്ളി   25
34 മല്ലപ്പുഴശേരി   1
35 മെഴുവേലി   7
36 മൈലപ്ര    12
37 നാറാണംമൂഴി   9
38 നാരങ്ങാനം   14
39 നെടുമ്പ്രം   5
40 നിരണം     11
41 ഓമല്ലൂര്‍    14

42 പള്ളിക്കല്‍    12
43 പന്തളം തെക്കേക്കര   7
44 പെരിങ്ങര    13
45 പ്രമാടം   15
46 പുറമറ്റം   13
47 റാന്നി    6
48 റാന്നി- പഴവങ്ങാടി   9
49 റാന്നി- അങ്ങാടി   7
50 റാന്നി-പെരുനാട്   3
51 സീതത്തോട്    9
52 തണ്ണിത്തോട്    5
53 തോട്ടപ്പുഴശേരി   26
54 തുമ്പമണ്‍   2
55 വടശേരിക്കര   13
56 വള്ളിക്കോട്   9
57 വെച്ചൂച്ചിറ   9

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...