പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 13

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 248 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ ആകെ 203341 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 248 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 200476 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1427പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1389 പേര്‍ ജില്ലയിലും 38 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ആകെ 6807 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3334 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ  ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) കവിയൂര്‍ സ്വദേശി (64)  12.12.2021ന് സ്വവസതിയില്‍ മരണ മടഞ്ഞു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.
1. പന്തളം 2
2. പത്തനംതിട്ട 4
3. തിരുവല്ല 10
4. ആനിക്കാട് 2
5. ആറന്മുള 2
6. അയിരൂര്‍ 1
7. ചെറുകോല്‍ 3
8. ഏറത്ത് 1
9. ഇലന്തൂര്‍ 2
10. എഴുമറ്റൂര്‍ 3
11. കടമ്പനാട് 2
12. കടപ്ര 2

13. കലഞ്ഞൂര്‍ 5
14. കവിയൂര്‍ 2
15. കോയിപ്രം 2
16. കുളനട 2
17. കുന്നന്താനം 2
18. കുറ്റൂര്‍ 2
19. മല്ലപ്പള്ളി 1
20. മെഴുവേലി 1
21. മൈലപ്ര 1
22. നാറാണംമൂഴി 2
23. നാരങ്ങാനം 2
24. പെരിങ്ങര 2
25. പുറമറ്റം 1

26. റാന്നി 1
27. റാന്നി-പഴവങ്ങാടി 3
28. റാന്നി-അങ്ങാടി 2
29. റാന്നി-പെരുനാട് 6
30. തോട്ടപ്പുഴശ്ശേരി 1
31. വളളിക്കോട് 1
32. വെച്ചൂച്ചിറ 3

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...