മിസ്റ്റര്‍ കേരള പോലീസ് 2021 ; കെ.എ.പി ഒന്നാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബി.റ്റി ശ്രീജിത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മിസ്റ്റര്‍ കേരള പോലീസ് 2021 ആയി കെ.എ.പി ഒന്നാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബി.റ്റി ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ നടന്ന ശരീരസൗന്ദര്യ മത്സരത്തിലാണ് വിജയിയെ കണ്ടെത്തിയത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് വിജയിയ്ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. എ.ഡി.ജി.പി സഞ്ജീവ് കുമാര്‍ പട്ജോഷി, സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസറും എ.ഡി.ജി.പി യുമായ മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശരീരസൗന്ദര്യ മത്സരത്തില്‍ വിജയിച്ച ഏഴംഗസംഘം ഇക്കൊല്ലത്തെ ദേശീയ പോലീസ് ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരള പോലീസിനെ പ്രതിനിധാനം ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റഡാർ സിഗ്നൽ നഷ്ടപ്പെട്ട് പാക് വിമാനം : അറബിക്കടലിൽ തകർന്നു വീണതായി സംശയം ;...

0
ഇസ്‌ലാമാബാദ് : അഞ്ച് ക്രൂ അംഗങ്ങളുമായി ഷാർജയിൽനിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന പാകിസ്ഥാന്റെ...

മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രി...

0
കൊച്ചി: മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം...

ഇ.ഡി ആക്രമണക്കേസ് : എം. വി. ഗോവിന്ദന്റെയടക്കം കോളുകൾ എസ്ഐടി പരിശോധിക്കും

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി...

രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ...

0
ന്യൂഡൽഹി: രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി...